"ഗവ.യു പി എസ് ആറുമാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31463 (സംവാദം | സംഭാവനകൾ)
(ചെ.) 31463 എന്ന ഉപയോക്താവ് ഗവ.യു പി എസ് അരുമാനൂർ/സൗകര്യങ്ങൾ എന്ന താൾ ഗവ.യു പി എസ് ആറുമാനൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
31463 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  *അഞ്ചു കെട്ടിടങ്ങൾ
  *ടൈൽസ് ഇട്ട ശുചിത്വമുള്ള ക്ലാസ് മുറികൾ
  *എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.
  *ശിശു സൗഹൃദ ഫര്ണിച്ചറുകളോട് കൂടിയ ക്ലാസ്സ്
    *ക്ലാസ് മുറികളിൽ കുടിവെള്ള സൗകര്യം
  *ഓഫീസ്‌റൂം
  *സ്റ്റാഫ്  റൂം
  *രണ്ടായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി ,ഇരുന്നുവായിക്കാനെല്ലാവിധസൗകര്യങ്ങളുമുള്ള, ഫാനും ലൈറ്റും ഉള്ള വായനാമുറി.
  *സയൻസ് ലാബ്
  *സോഷ്യൽസയൻസ് ലാബ്
  *കമ്പ്യൂട്ടർ ലാബ്
  *ഗണിത ലാബ്
  * ആധുനിക സൗകര്യങ്ങളോടു കൂടിയ, പുകയില്ലാത്ത, പൊടിയില്ലാത്ത അടുക്കള
  *ബയോഗ്യാസ് പ്ലാന്റ്
  *പാചകത്തിന് ബയോഗ്യാസും കുക്കിംഗ് ഗ്യാസും ഉപയോഗിക്കുന്നു
 
    *ഊണുമുറി
  *കൈകഴുകാനുള്ള സംവിധാനങ്ങൾ
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ.യു_പി_എസ്_ആറുമാനൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്