സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ഇ എസ് എസ് (മൂലരൂപം കാണുക)
12:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഇ എസ് എസ്) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കൊറോണ എന്ന പകർച്ചവ്യാധി | കൊറോണ എന്ന പകർച്ചവ്യാധി നമ്മുടെ സമൂഹത്തിലേക്ക് കടന്നു വരുന്നതിനു മുൻപ് കുട്ടികൾ ഒരുപാട് സമയം സ്കൂളുകളിൽ ചെലവഴിച്ചിരുന്നു. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാതാപിതാക്കളോടൊപ്പം തന്നെ ചിലപ്പോൾ അതിലും ആദ്യം തിരിച്ചറിഞ്ഞുകൊണ്ടിരുന്നത് നമ്മൾ അധ്യാപകരാണ്. അതുകൊണ്ടുതന്നെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുക, അവരെ നേർവഴിക്ക് കൊണ്ടുവരുക, അവരുടെ വൈകല്യങ്ങളും പ്രശ്നങ്ങളും (പഠനവൈകല്യം, വായന വൈകല്യം, എഴുത്ത് വൈകല്യം, സംസാര വൈകല്യം, ശ്രദ്ധയില്ലായ്മ, മടി, ആരോഗ്യപ്രശ്നങ്ങൾ, പോഷകക്കുറവ്, മാനസിക വൈകൃതങ്ങൾ, Opposite gender നോടുള്ള മോശമായ പെരുമാറ്റം, ലഹരി അഡിക്ഷൻ, സ്വഭാവ വൈകല്യങ്ങൾ, കോളനികളിൽ നിന്നും വരുന്ന കുട്ടികളുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം) ആദ്യം തിരിച്ചറിഞ്ഞു കൊണ്ടിരുന്നതും അവരെ അതിൽ നിന്ന് മറികടക്കാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നതും നമ്മൾ അധ്യാപകരാണ് .അത് നമ്മുടെ കടമയുമാണ്. | ||
നമ്മുടെ സമൂഹത്തിലേക്ക് കടന്നു വരുന്നതിനു മുൻപ് കുട്ടികൾ ഒരുപാട് സമയം സ്കൂളുകളിൽ ചെലവഴിച്ചിരുന്നു. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാതാപിതാക്കളോടൊപ്പം തന്നെ ചിലപ്പോൾ അതിലും ആദ്യം തിരിച്ചറിഞ്ഞുകൊണ്ടിരുന്നത് നമ്മൾ അധ്യാപകരാണ്. അതുകൊണ്ടുതന്നെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുക, അവരെ നേർവഴിക്ക് കൊണ്ടുവരുക, അവരുടെ വൈകല്യങ്ങളും പ്രശ്നങ്ങളും (പഠനവൈകല്യം, വായന വൈകല്യം, എഴുത്ത് വൈകല്യം, സംസാര വൈകല്യം, ശ്രദ്ധയില്ലായ്മ, മടി, ആരോഗ്യപ്രശ്നങ്ങൾ, പോഷകക്കുറവ്, മാനസിക വൈകൃതങ്ങൾ, Opposite gender നോടുള്ള മോശമായ പെരുമാറ്റം, ലഹരി അഡിക്ഷൻ, സ്വഭാവ വൈകല്യങ്ങൾ, കോളനികളിൽ നിന്നും വരുന്ന കുട്ടികളുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം) ആദ്യം തിരിച്ചറിഞ്ഞു കൊണ്ടിരുന്നതും അവരെ അതിൽ നിന്ന് മറികടക്കാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നതും നമ്മൾ അധ്യാപകരാണ് .അത് നമ്മുടെ കടമയുമാണ്. | |||
എന്നാൽ കൊറോണയുടെ നീരാളിപ്പിടുത്തത്തിൽ നാം അകപ്പെട്ടപ്പോൾ കുട്ടികളെ കാണാതെ, അറിയാതെ, അവരുടെ പ്രശ്നങ്ങൾ അറിയാതെ, പഠിപ്പിക്കുന്നതിനാൽ തന്നെ നമുക്ക് നമ്മുടെ കടമകൾ നിർവഹിക്കാൻ ആവുന്നില്ല. | എന്നാൽ കൊറോണയുടെ നീരാളിപ്പിടുത്തത്തിൽ നാം അകപ്പെട്ടപ്പോൾ കുട്ടികളെ കാണാതെ, അറിയാതെ, അവരുടെ പ്രശ്നങ്ങൾ അറിയാതെ, പഠിപ്പിക്കുന്നതിനാൽ തന്നെ നമുക്ക് നമ്മുടെ കടമകൾ നിർവഹിക്കാൻ ആവുന്നില്ല. |