"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2014-2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
=== ജനുവരി 30 രക്തസാക്ഷി ദിനം === | === ജനുവരി 30 രക്തസാക്ഷി ദിനം === | ||
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' | മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി. | ||
12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
ജൂൺ
പ്രവേശനോത്സവം
പുതിയ അദ്ധ്യയനവർഷത്തെ വരവേൽക്കാനും അറിവിൻറെ കവും ആയിരുന്നു. അറിവിൻറെ പുതുവെളിച്ചം തേടാനായി എത്തിയ കുരുന്നുകൾക്ക് അവൾക്ക് ഒരു പുതിയ അനുഭവം ആയി മാറി മാറി ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം .വർണ്ണ കടലാസും തോരണങ്ങളും കൊണ്ടു അലങ്കരിച്ച സ്കൂൾ അങ്ങനത്തെ കൗതുകത്തോടെയാണ് കുരുന്നുകൾ വീക്ഷിച്ചത്.ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകളെ പേരും ക്ലാസും ഡിവിഷനും എഴുതിയ ബാഡ്ജ് നൽകി. സ്വീകരിച്ചു അധ്യാപകർ ഓരോ കുട്ടികൾക്കും നൽകി.കുരുന്നുകൾക്ക് സ്വയം പരിചയപ്പെടുത്താനും ആരും പരസ്പരം പരിചയപ്പെടുത്താനും ഉള്ള അവസരം ക്ലാസുകളിൽ ഒരുക്കി.
തുടർന്ന് പ്രവേശനോത്സവത്തിന് ഉദ്ഘാടനം നടന്നു ബഹുമാനപ്പെട്ട പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എസ് ശിവദാസ് അവർകൾ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പിടിഎ പ്രസിഡൻറ് ശ്രീമതി. ആർ.സുനിത അധ്യക്ഷത വഹിച്ചു.കുരുന്നുകൾക്ക് ആശംസകൾ നേർന്നു കൊണ്ടും നല്ല ഒരു അധ്യായന വർഷം ആശംസിച്ചു കൊണ്ടു അധ്യക്ഷന് പ്രസംഗം ഗംഭീരമാക്കി.പ്രധാനധ്യാപകൻ ശ്രീ. A. മൂസാപ്പ മാസ്റ്റർ ഓരോരുത്തരെയും സ്വാഗതം ചെയ്തു പുതിയ അധ്യായന വർഷത്തിൽ ഇതിൽ ഏവർക്കും ആശംസകളർപ്പിച്ചു നടത്താനിരിക്കുന്ന പരിപാടികളെ കുറിച്ച് ഒരു ധാരണ രക്ഷകർത്താക്കൾ കൈമാറി.പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. R.സതീഷ് അവർകൾ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ..ഷം മുസ്തഫ തുടങ്ങിയവർ യോഗത്തിൽ ഇതിൽ ആശംസകൾ നേർന്നു.
2014 - 2015 അദ്ദേഹത്തിന് വർഷത്തെ പാഠപുസ്തക വിതരണം ഉദ്ഘാടനം പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി എസ് ശിവദാസ് അവർകൾ നിർവഹിച്ചു.ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള സമ്മാനം (ക്രയോൺ പെൻസിൽ റബ്ബർ)വിതരണോദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീമതി. R .സുനിത നിർവഹിച്ചു. മാനേജർ അവർകളുടെ വകയായി നൽകിയ ഇയ് മധുരപലഹാരം വിതരണ ഉദ്ഘാടനം പി ടി എ പ്രസിഡൻറ് ശ്രീമതി. ആർ. സുനിത നിർവഹിച്ചു. പ്രവേശനോത്സവ ഗാനം .ആലപിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ. ഐ.ജയിലാബ്ദീൻ മാസ്റ്റർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി 5 - 6 - 14 സ്കൂളുംപരിസരവും ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിയാക്കി പരിസ്ഥിതി ദിനാചരണവും ആയി ബന്ധപ്പെട്ട പെട്ട പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി പരിസരവും വൃത്തിയാക്കി ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണം ക്ലാസ് ഹെൽത്ത് ക്ലബ്ബിൻറെയും സയൻസ് ക്ലബ്ബിൻറയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി.
വായനാദിനം
19-06-14 സ്കൂൾ ലൈബ്രറി പുനക്രമീകരിച്ചു ഒന്നും രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ചിത്രകഥ പുസ്തകങ്ങൾ വായനയ്ക്കായി നൽകി നൽകി. മൂന്നാം ക്ലാസ് നാലാം ക്ലാസിലെ കുട്ടികൾക്ക് കഥ ,കവിത ,കുട്ടിക്കവിതകൾ, ബാലസാഹിത്യം, നോവൽ എന്നീ വിഭാഗത്തിലുള്ള ഉള്ള പുസ്തകങ്ങൾ വായനയ്ക്കായി നൽകി വായനക്കുറിപ്പ് ശേഖരിച്ചു. 19.06.2014വായനാ ദിനത്തിൻറെ ഭാഗമായി ക്ലാസ് തലത്തിൽ വായനാ മത്സരം നടത്തി വിജയികളെ കണ്ടെത്തി. 25.6.2 14 ന് വായനാവാരം ത്തിൻറെ ഭാഗമായി മൂന്നും നാലും ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാദിന ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം 26-06- 2014 ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന പരിണിത ഫലങ്ങളെക്കുറിച്ചും മനുഷ്യശരീരത്തിനു സമൂഹത്തിനും ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും ക്ലാസ്സും നടത്തി ബോധവൽക്കരണം നടത്തി ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ വിദ്യാർഥികൾക്കും ചൊല്ലി കൊടുത്തു.
ജൂലൈ
ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണം 5-07-2014 ജീവിതത്തെ നർമ്മബോധത്തോടെ നോക്കിക്കണ്ട എഴുത്തുകാരനാണ് ബഷീർ . ബഷീറിൻറെ ജനനം മാതാപിതാക്കൾ പ്രഥമ വിദ്യാഭ്യാസം കുടുംബം പ്രധാന കൃതികൾ എന്നിവയെ കുറിച്ച് ചർച്ച നടത്തുകയും യും അതിനെ ഇതിനെ ആസ്പദമാക്കി ക്വിസ് മത്സരം 7-07-214-ന്നടത്തി.സമ്മാനാർഹനായ വിദ്യാർത്ഥികളെ അനുമോദിച്ചു.പത്രങ്ങളിൽ വന്ന ബഷീറിൻറെ കുറിച്ചുള്ള വാർത്തകൾ ചിത്രങ്ങൾ, സംഭവകഥകൾ, നർമ്മകഥകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.
മാഡം ക്യൂറി അനുസ്മരണം
മാഡം ക്യൂറി അനുസ്മരണം 4-7-214ശാസ്ത്രലോകത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മഹത് വനിതയാണ് മാഡം ക്യൂറി .മാഡം ക്യൂറിയുടെ ജീവിതത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി സമ്മാനാർഹനായ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഗണിതമേള
ഗണിതമേള 8- 7 -2014 ഗണിതത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "മാസത്തിൽ ഒരു ഗണിത ക്വിസ് " പരിപാടി 8-7-2014 ന് തുടർന്നു.ഗണിത പ്രതിഭകളെ കണ്ടെത്തൽ കണക്കിൽ മുന്നിട്ടുനിൽക്കുന്ന വരെ കണ്ടെത്തൽ ,കുട്ടികളുടെ ശാസ്താ ശാസ്ത്രജ്ഞനെ കണ്ടെത്തൽ , എന്നീ ലക്ഷ്യങ്ങളോടെയാണ് ഗണിതക്വിസ് നടത്തിയത്.
ലോക ജനസംഖ്യാദിനം
11-7-2014 ഐക്യരാഷ്ട്രസംഘടനയുടെ യുടെ കണക്കുകൾ പ്രകാരം 1987 ജൂലൈ 11ന്ലോക ജനസംഖ്യ 500 കോടി തികഞ്ഞ ഇതിന്റെ സ്മരണാർത്ഥം 1989 മുതൽ എല്ലാ വർഷവും ജൂലൈ 11ലോക ജനസംഖ്യാ ദിനമായി ആചരിച്ചു വരുന്നു.ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി.
പി ടി എ എം പി ടി എ വാർഷിക പൊതുയോഗം
18- 7 -2014 വെള്ളിയാഴ്ച ആഴ്ച വണ്ടിത്താവളം കെ കെ എം എൽ പി വിദ്യാലയത്തിലെ 2014-2015അധ്യായന വർഷത്തെ അതെ പി ടി എം പി ടി എ വാർഷിക പൊതുയോഗം ഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.2014- 15 വർഷത്തെ പിടിഎ പ്രസിഡൻറ് ശ്രീമതി ആർ സുനിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി .ഡി. ചന്ദ്രകല ടീച്ചർ സ്വാഗത പ്രസംഗം നടത്തി.പഞ്ചായത്ത് ഇത് വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. സുന്ദരൻ അവർ യോഗം ഉദ്ഘാടനം ചെയ്ത ആശംസകളർപ്പിച്ചു.പ്രധാനാധ്യാപകൻ ശ്രീ .എ മൂത്താപ്പ മാസ്റ്റർ 2013 2014 വർഷത്തെ പ്രധാന റിപ്പോർട്ട് അവതരിപ്പിച്ചു.ചർച്ചയ്ക്ക് അവസരം നൽകി കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കൂളിൻറെ പ്രവർത്തന മികവിൽ അഭിമാനകരമായ രക്ഷകർത്താക്കൾ റിപ്പോർട്ട് കയ്യടിച്ചു പാസ്സാക്കി. 2014- 2015 അധ്യയന വർഷത്തേക്ക് പി ടി എം പി ടി അംഗങ്ങളെ തെരഞ്ഞെടുത്തു അധ്യാപക പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ചാന്ദ്രദിനം
ചാന്ദ്രദിനം 21- 7 -2014മാനവ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ നേട്ടത്തിൽ ഒന്നാണ് മഹത്തായ വിജയം അതിൻറെ 45 ആം വാർഷികമാണ് ജൂലൈ 21 ചാന്ദ്രദിനം ഭാഗമായി ചാന്ദ്രദിന ക്വിസ് ജൂലൈ 21 നടന്നു മൂന്നും നാലും ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ക്വിസ്മത്സരം സംഘടിപ്പിച്ചത്.
ആഗസ്റ്റ്
കെ പി എസ് ടി യു മെഗാ ക്വിസ് സ്വദേശ് 2014
7-8- 2014 ഉച്ചയ്ക്ക് രണ്ടുമണിക്ക് കെ പി എസ് ടി യൂണിറ്റ് മേഹാക്വിസ് മത്സരം -സ്വദേശ് 2014 നടത്തി.സമ്മാനാർഹനായ വിദ്യാർത്ഥികൾക്ക് അ സംഘടനക്കാരുടെ വക സമ്മാനങ്ങൾ നൽകി.ഓഗസ്റ്റ് 2014 ന് പതിനാലാം തീയതി സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സ്വാതന്ത്ര്യദിനക്വിസ് നടത്തി ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു സ്വാതന്ത്ര്യസമരസേനാനികൾ സ്വാതന്ത്ര്യ സമര ചരിത്രം പ്രമുഖ ആഗ്രഹങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ക്വിസ് മത്സരത്തിൽ ഉണ്ടായിരുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷം 2014
2014 അധ്യയന വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെയധികം വിപുലമായി ആഘോഷിച്ചു അച്ചു പിടിഎ പ്രസിഡൻറ് ശ്രീ .ഷം മുസ്തഫ പതാക ഉയർത്തി.സ്വാതന്ത്ര്യദിനാശംസകൾ നേർന്നു വിവിധ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് പിടിഎയുടെ വകയായി നൽകിയ സമ്മാനങ്ങൾ ഞങ്ങൾ പിടിഎ പ്രസിഡണ്ട് വിതരണം ചെയ്തു.വിദ്യാലയത്തിലെ വിവിധ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 4E. ലെ അൻസി സി ക്ക് പ്രധാനാധ്യാപകൻ ശ്രീ .എ മൂസാപ്പ മാസ്റ്റർ അനുമോദനങ്ങൾ അർപ്പിച്ചു.ഹിന്ദിയിലും മലയാളത്തിലും ദേശ ഭക്തിഗാനവും പതാക ഗാനവും അവതരിപ്പിച്ചു വിദ്യാർഥികൾക്ക് കൈനിറയെ മിഠായി വിതരണം ചെയ്തു.
യുറീക്ക വിജ്ഞാനോത്സവം 2014
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അഭിമുഖ്യത്തിൽ സ്കൂളിലെ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം 2014 -15 ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.വിജയികൾ ഒക്ടോബർ 11ന് പഞ്ചായത്ത് ക്ലാസ് തല മത്സരത്തിൽ പങ്കെടുത്തു.
അക്ഷരമുറ്റം വിജ്ഞാനോത്സവം
ദേശാഭിമാനിയും ഇനിയും പൊടി സി യും സംയുക്തമായി നടത്തുന്ന അക്ഷരമുറ്റം വിജ്ഞാനോത്സവം ഓഗസ്റ്റ് 20ന് സ്ക്കൂൾതല മത്സരം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു വിജയികൾ സബ്ജില്ലാതല അക്ഷരമുറ്റം വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു.
അറബി ക്വിസ്
'അലിഫ് 'ക്ലാസിൽ അഭിമുഖത്തിൽ സബ്ജില്ലാ തലത്തിൽ ചിറ്റൂർ ബിആർസി യിൽ വച്ച് നടത്തിയ അറബി ക്വിസ് മത്സരത്തിൽ 40-യിൽ ഷാഹിന കെ ഷിഫാന വിഎസ് എന്നീ വിദ്യാർഥികൾ കൾ 21 2014 രണ്ടാം സ്ഥാനത്തിനർഹരായി.
ഓണാഘോഷം
5 -9- 2014 അധ്യയനവർഷത്തെ ഓണാഘോഷ പരിപാടി എംപി ടി എ , പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ നടത്തി.ക്ലാസ് തലത്തിൽ പൂക്കളമത്സരം നടത്തി കലാപരിപാടികളും ക്ലാസ് അടിസ്ഥാനത്തിൽ നടത്തി .ഓണം പ്രമാണിച്ച് ഉച്ച പാൽപ്പായസ തോട് കൂടിയുള്ള വിപുലമായ സദ്യ ഉച്ചയ്ക്ക് വിദ്യാർഥികൾക്ക് ഒരുക്കിയിരുന്നു.പൂർവ്വവിദ്യാർഥി മാവേലിയുടെ വേഷത്തിൽ വന്ന എല്ലാ വിദ്യാർഥികൾക്കും ആവേശമായി .എല്ലാ അധ്യാപകരെയും ആശംസകളർപ്പിക്കും ചെയ്തു.ഹൈസ്കൂൾ വിഭാഗത്തിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു ചെണ്ടമേളം തോട് കൂടിയായിരുന്നു മാവേലിയെ വരവേറ്റത്.
സെപ്റ്റംബർ
സെപ്റ്റംബർ 5 അധ്യാപക ദിനം
ഡോക്ടർ; രാധാകൃഷ്ണൻ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ .എ .മൂസാപ്പ അവർകൾ സഹഅധ്യാപകർക്ക് അധ്യാപകദിന ആശംസകൾ നൽകി.ഉച്ചയ്ക്ക് 300 മണി മുതൽ 4.45 വരെയുള്ള പ്രധാനമന്ത്രിയുടെ തൽസമയം സംരക്ഷണം കണ്ടു.
ഒക്ടോബർ
ഗാന്ധിജയന്തി
മഹാത്മാഗാന്ധിയുടെ യുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധി ജയന്തി ആഘോഷിച്ചു ഗാന്ധി ക്വിസ് ഗാന്ധിജിയെ കുറിച്ചുള്ള കഥകളും കവിതകളും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു ഗാന്ധിജിയുടെ മഹത്വചനങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ഗാന്ധിജിയുടെ വേഷത്തിൽ കുട്ടികൾ കൾ പല കലാപരിപാടികളും അവതരിപ്പിച്ചു.
നവംബർ
ഒന്ന് കേരളപ്പിറവി
1956 നവംബർ ഒന്നിന് കേരളം രൂപീകരിച്ചത് അനുസ്മരണയുമായി കേരളപ്പിറവി കെ കെ എം എൽ പി വിദ്യാലയത്തിൽ ആഘോഷിച്ചു.കേരളീയ തനിമയിൽ ഒരുങ്ങിയ അധ്യാപകരും വിദ്യാർത്ഥികളും പുതുമയാർന്ന അനുഭവമായിരുന്നു. കേരള പിറവി ദിനത്തെ തുടർന്ന് ഇന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.കേരളീയ വേഷത്തിൽ ഉള്ള തിരുവാതിര,നാടൻ പാട്ടുകൾ,പ്രസംഗം,ലളിതഗാനങ്ങൾ ഞങ്ങൾ എന്നിവ പറയത്തക്കവയാണ്.
ഡിസംബർ
ക്രിസ്മസ്
കെ കെ എം എൽ പി വിദ്യാലയത്തിലെ വിദ്യാർഥികൾ ഒന്നുചേർന്ന് മുന്നിലുള്ള ചെടികളിൽ വർണ്ണക്കടലാസുകൾ തൂക്കിയും ,പുൽത്തകിടികൾ നിർമ്മിച്ചും വിദ്യാലയത്തെ അലങ്കരിച്ചു.സ്റ്റാർ ഉണ്ടാക്കൽ എന്ന മത്സരം മരം ഓരോ ക്ലാസുകളിലും ലും നടന്നു.ഓരോ ക്ലാസിലും വിവിധ വർണ്ണങ്ങളിലുള്ള കടലാസുകൾ ഉപയോഗിച്ച് സ്റ്റാറുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു ഓരോ ക്ലാസുകൾ എയും അവർ തന്നെ ബലൂൺ സ്റ്റാറുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു.ക്രിസ്മസ് സിന്ടെ എൻറെ പ്രത്യേകത യെക്കുറിച്ച് അധ്യാപകർ ക്ലാസ്സുകളിൽ പറഞ്ഞുകൊടുത്തു.തുടർന്ന് എന്ന പിടി എൻറെ വകയായുള്ള കേക്കുകൾ എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികൾക്കായി അധ്യാപകർ മുറിച്ചു നൽകി.പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ കരോൾ പരിപാടി വിദ്യാലയത്തിൽ എത്തിയതോടെ കുട്ടികളെല്ലാവരും ആഹ്ലാദം പങ്കുവെച്ചു.സാന്താക്ലോസിനെ രൂപത്തിൽ വന്ന പൂർവവിദ്യാർത്ഥികൾ കൾ എല്ലാ വിദ്യാർഥികൾക്കും മിഠായികൾ നൽകുകയും അധ്യാപകർക്ക് ക്രിസ്മസ് ആശംസ കാർഡുകൾ നൽകുകയും ചെയ്തു.
ജനുവരി
പുതുവർഷാരംഭം.
എ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യാപകൻ ശ്രീ എ.മൂസാപ്പ അവർകൾ എല്ലാ അധ്യാപകർക്കും കും മത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനധ്യാപകൻ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും എന്നും പ്രധാന അധ്യാപകൻ ശ്രീ.എ.മൂസാ പ്പ മാസ്റ്റർ പറഞ്ഞു.
ജനുവരി 26 റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു
ജനുവരി 30 രക്തസാക്ഷി ദിനം
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള "വെളിച്ചമേ നയിച്ചാലും" എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.