"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (hitech)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}പ്രകൃതി സൗഹൃദം നിലനിർത്തി കൊണ്ടുള്ള മികച്ച സ്കൂൾ അന്തരീക്ഷം,  ആകർഷകമായ മികച്ച  സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ,  ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, മികച്ച - കൃത്യമായ ഗതാഗത സൗകര്യം , വിപുലമായ സൗകര്യങ്ങ‌ളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ  സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട്  എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു..
 
'''ഹൈടെക് സ്കൂൾ''' : ഹയർ സെക്കണ്ടറിയിൽ 12 ക്ലാസ് മുറികളും ഹൈസ്കൂളിൽ വിഭാഗത്തിൽ 48 ക്ലാസ് മുറികളും സ്കൂളിലുണ്ട്. ഇതിൽ 52 ക്ലാസുകളിൽ എൽ ഇ ഡി പ്രൊജക്ടറും 53 ലാപ്ടോപ്പുകളും സ്കൂളിന് സ്വന്തമാണ്. 'Little kites' എന്ന കൂട്ടായ്മ കുട്ടികളിലെ വിവരസാങ്കേതിക വിദ്യയിലെ മികവുകൾ വളർത്തുന്നതിനുതകുന്നതാണ്.

12:33, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രകൃതി സൗഹൃദം നിലനിർത്തി കൊണ്ടുള്ള മികച്ച സ്കൂൾ അന്തരീക്ഷം,  ആകർഷകമായ മികച്ച  സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ,  ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, മികച്ച - കൃത്യമായ ഗതാഗത സൗകര്യം , വിപുലമായ സൗകര്യങ്ങ‌ളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ  സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട്  എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു..

ഹൈടെക് സ്കൂൾ : ഹയർ സെക്കണ്ടറിയിൽ 12 ക്ലാസ് മുറികളും ഹൈസ്കൂളിൽ വിഭാഗത്തിൽ 48 ക്ലാസ് മുറികളും സ്കൂളിലുണ്ട്. ഇതിൽ 52 ക്ലാസുകളിൽ എൽ ഇ ഡി പ്രൊജക്ടറും 53 ലാപ്ടോപ്പുകളും സ്കൂളിന് സ്വന്തമാണ്. 'Little kites' എന്ന കൂട്ടായ്മ കുട്ടികളിലെ വിവരസാങ്കേതിക വിദ്യയിലെ മികവുകൾ വളർത്തുന്നതിനുതകുന്നതാണ്.