"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ഭൗതികസൗകര്യങ്ങൾ==
 
ഭാരതകേസരി  ശ്രീ മന്നത്ത് പത്മനാഭനാൽ 1930 - ൽ സ്ഥാപിതമായ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ  കിടങ്ങൂർഗ്രാമത്തിന്റെ തിലകക്കുറിയായി , ഏറ്റുമാനൂർ - പാലാ റോഡ് സൈഡിൽ സ്ഥിതിചെയ്യുന്നു.3.56 ഏക്കർ സ്ഥലത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ മഹനീയ വിദ്യാലയം നിലകൊള്ളുന്നു.
===സ്കൂൾ കെട്ടിടങ്ങൾ===
===സ്കൂൾ കെട്ടിടങ്ങൾ===
      തെക്കോട്ട് ദർശനമായി നിൽക്കുന്ന പ്രധാന കെട്ടിടത്തിൽ 8 ക്ലാസ് റൂമുകളും ,ഓഫീസ് റൂമും,സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. കിഴക്കുഭാഗത്തുള്ള സൊസൈറ്റി ബിൽഡിങ്ങിൽ 3 ക്ലാസ് റൂമുകളും എൻസിസി റൂമും സയൻസ് ലാബും പ്രവർത്തിച്ചുവരുന്നു.

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447323" എന്ന താളിൽനിന്ന് ശേഖരിച്ചത്