"ടി. എച്ച്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 49: വരി 49:
കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ  കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്[[ടി. എച്ച്. എസ്സ്. പുത്തൻചിറ/ചരിത്രം|.കൂടതൽ വായിക്കുക]]
കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ  കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്[[ടി. എച്ച്. എസ്സ്. പുത്തൻചിറ/ചരിത്രം|.കൂടതൽ വായിക്കുക]]


== ഭൗതികസാഹചര്യങ്ങൾ ==
== ക്ലബ്ബുകൾ ==


== വഴികാട്ടി ==
== വഴികാട്ടി ==

12:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

https://youtube.com/channel/UC3L2CLNRgWfYpV1og5l2W_w

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടി. എച്ച്. എസ്സ്. പുത്തൻചിറ
വിലാസം
പുത്തൻചിറ

പുത്തൻചിറ
,
പുത്തൻചിറ പി.ഒ.
,
680682
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0480 2895424
ഇമെയിൽThighschoolputhenchira@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23063 (സമേതം)
യുഡൈസ് കോഡ്32071601401
വിക്കിഡാറ്റQ64090785
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ239
പെൺകുട്ടികൾ204
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ443
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ.കെ
പി.ടി.എ. പ്രസിഡണ്ട്പി.ഐ നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ രാജേഷ്
അവസാനം തിരുത്തിയത്
28-01-202223063
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിന്റെ തനതു സംസ്ക്കാരം വിളിച്ചോതുന്നതും പൂരങ്ങളുടെ നാദവിസ്മയങ്ങൾ കൊണ്ട് അനുഗ്രഹീതവുമായ തൃശ്ശൂർ റവന്യൂ ജില്ലയുടെ ആസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നതും കൂടൽമാണിക്യം ക്ഷേത്രചൈതന്യം കൊണ്ട് പ്രഭാപൂരിതമായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിൽപ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നായ തെക്കുംമുറി ഹൈസ്ക്കൂൾ പുത്തൻചിറ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലാണ്.കൂടതൽ വായിക്കുക

ക്ലബ്ബുകൾ

വഴികാട്ടി

തൃശ്ശൂർ  കൊടുങ്ങല്ലൂർ റൂട്ടിൽ നാരായണമംഗലം വഴി മാളയിലേക്കുള്ള  ബസ്സിൽ കയറി  വെള്ളൂർ ജംഗ്ഷനിൽ  ഇറങ്ങിയാൽ കോപ്പറേറ്റിവ് ബാങ്കിന് എതിർ വശത്തു കാണുന്നതാണ് തെക്കുംമുറി ഹൈസ്ക്കൂൾ. {{#multimaps:10.259062,76.234736|zoom=10}}

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മഠത്തിപറമ്പിൽ രണദിരൻ ഭാര്യ ഭാനുമതി ആയിരുന്നു സ്ക്കൂളിൻറെ മാനേജർ. 25/10/2016 ൽ അവരുടെ  മരണത്തെ തുടർന്ന് മകൻ സുനിൽബാബു മാസ്റ്റർ മാനേജരായി ചുമതലയേറ്റു .  

പ്രശസ്തരായ വിദ്യാർഥികൾ  

സ്ക്കൂളിന്റെ മുൻ പ്രധാനഅധ്യാപകർ

പ്രധാന അദ്ധ്യാപകർ വർഷം
യു കെ  നാരായണൻ - 1984
പി കെ ജ്യോതിപ്രകാശൻ - 2001
ശോഭ പ്രഭാകർ 2001 - 2015
വി പി ആശാമണി 2015 - 2018
കെ കെ ബിന്ദു   2018