ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി സ്കൂൾ മുളിയാർ മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11464wiki (സംവാദം | സംഭാവനകൾ)
No edit summary
11464wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}<small>കാസർഗോഡ്  ജില്ലയിലെ കാസർഗോഡ്  വിദ്യാഭ്യാസ ജില്ലയിൽ  കാസർഗോഡ് ഉപജില്ലയിലെ  പൊവ്വൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്</small> <small>ജി യു പി സ്കൂൾ മുളിയാർ  മാപ്പിള</small>{{Infobox School
{{PSchoolFrame/Header}}<big>കാസർഗോഡ്  ജില്ലയിലെ കാസർഗോഡ്  വിദ്യാഭ്യാസ ജില്ലയിൽ  കാസർഗോഡ് ഉപജില്ലയിലെ  പൊവ്വൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി സ്കൂൾ മുളിയാർ  മാപ്പിള</big>{{Infobox School
|സ്ഥലപ്പേര്=പൊവ്വൽ
|സ്ഥലപ്പേര്=പൊവ്വൽ
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്

12:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി സ്കൂൾ മുളിയാർ മാപ്പിള

ജി യു പി സ്കൂൾ മുളിയാർ മാപ്പിള
വിലാസം
പൊവ്വൽ

മുളിയാർ പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽmuliyargups@gmail.com
കോഡുകൾ
സ്കൂൾ കോഡ്11464 (സമേതം)
യുഡൈസ് കോഡ്32010300689
വിക്കിഡാറ്റQ64399084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ336
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ675
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗണേശൻ പി.വി
പി.ടി.എ. പ്രസിഡണ്ട്ഹമീദ് -കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ റഹ്മാൻ
അവസാനം തിരുത്തിയത്
28-01-202211464wiki


പ്രോജക്ടുകൾ




ചരിത്രം

1913-ൽ ജി യു പി സ്കൂൾ മുളിയാർ മാപ്പിള ഒരു എൽ പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു .

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിനു ക്ലാസ്സ്‌ മുറികൾ ഉണ്ട് ടോയ് ലറ്റ് സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ്‌ ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ്‌ സൌകര്യം പരിമിതമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു

മാനേജ്‌മെന്റ്

കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത് മുളിയാർ ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ പ്രവർത്തിക്കുന്നു

മുൻസാരഥികൾ

രാധാമണിയമ്മ 
ശിവൻ മാസ്റ്റർ 
 ശോഭന 
വത്സല  
 പ്രദീപ്‌ ചന്ദ്രൻ 
 തോമസ്‌ കെ എെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്) റിട്ടയർ. പ്രിൻസിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)

വഴികാട്ടി

ബസ്‌ വഴി – റോഡ്‌ മാർഗം ചെർക്കളയിൽ നിന്ന് ജാൽസൂർ റോഡ്‌ വഴി പോവ്വലിൽ എത്താൻ കഴിയും