"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
ഒരു ദേശത്തിന്റെ ചരിത്ര പദങ്ങളിൽ കർമ്മനിരതമായ ആത്മ സമർപ്പണത്തിന്റെ സുവർണ്ണ സാന്നിദ്ധ്യമായി ഇതിനകം വിജയത്തിന്റെ നിത്യതയാർന്ന ശോണ മുദ്രകൾ കാലം ചാർത്തി നൽകിയ വില്ലൂർ എ.എം.എൽ .പി .സ്കൂൾ മികച്ച ഭൗതീയ സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ഒരു ദേശത്തിന്റെ ചരിത്ര പദങ്ങളിൽ കർമ്മനിരതമായ ആത്മ സമർപ്പണത്തിന്റെ സുവർണ്ണ സാന്നിദ്ധ്യമായി ഇതിനകം വിജയത്തിന്റെ നിത്യതയാർന്ന ശോണ മുദ്രകൾ കാലം ചാർത്തി നൽകിയ വില്ലൂർ എ.എം.എൽ .പി .സ്കൂൾ മികച്ച ഭൗതീയ സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.


                പൊതു വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സ്കൂൾ പ്രവർത്തന മികവിലൂടെ വൈജ്ഞാനിക, സാംസ്കാരിക മേഖലയിൽ വേറിട്ട ഇടം തന്നെ നേടിയെന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. സ്കൂൾ അന്തർദേശീയ തലത്തിലേക്ക്  ഉയർത്തി കൊണ്ടു വരാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും 93-ാം വാർഷികാഘോഷവും 31/03/2016 വ്യാഴാഴ്ച്ച വളരെ വിപുലമായ പരിപാടികളോടു കൂടി നടത്തി. കൾച്ചറൽസിംഫണി എന്ന പേരിലാണ് പരിപാടികൾ നടത്തിയത്.
                [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 പൊതു വിദ്യാഭ്യാസ രംഗത്ത്] നമ്മുടെ സ്കൂൾ പ്രവർത്തന മികവിലൂടെ വൈജ്ഞാനിക, സാംസ്കാരിക മേഖലയിൽ വേറിട്ട ഇടം തന്നെ നേടിയെന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. സ്കൂൾ അന്തർദേശീയ തലത്തിലേക്ക്  ഉയർത്തി കൊണ്ടു വരാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും 93-ാം വാർഷികാഘോഷവും 31/03/2016 വ്യാഴാഴ്ച്ച വളരെ വിപുലമായ പരിപാടികളോടു കൂടി നടത്തി. കൾച്ചറൽസിംഫണി എന്ന പേരിലാണ് പരിപാടികൾ നടത്തിയത്.


                 രാവിലെ 10 മണിക്ക് കൊടി ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രദേശത്തെ വിവിധ അoഗണവാടികളിലെ കുട്ടികളുടെ പരിപാടികളായിരുന്നു ആദ്യം അരങ്ങേറിയത്. പിന്നീട് സ്കൂളിലെ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെയുള്ള എല്ലാ കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. രക്ഷിതാക്കളാലും നാട്ടുകാരാലും നിറഞ്ഞ പ്രൗഡഗംഭീരമായ സദസ്സിൽ വൈകിട്ട് 5 മണിക്ക് കെട്ടിടോദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടന്നു. കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനുo സനിമാ സംവിധായകനും അതിലുപരി നുനുമായ ശ്രീ മധുപാൽ നിർവ്വഹിച്ചു. ചടങ്ങിൽ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ശ്രീ. കെ കെ നാസർ( [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ] മുനിസിപാലിറ്റി നിർവ്വഹിച്ചു. ഫ്യൂച്ചർ സ്റ്റാർസ് നഴ്സറി സ്കൂളിന്റെ ശീതീകരിച്ച ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ശ്രീമതി സുലൈഖാബി( പൊതുമരാമത്ത് സ്റ്റാന്റിoഗ് കമ്മിറ്റി ചെയർ പേഴ്സൺ) നിർവ്വഹിച്ചു. സ്കൂൾ വാർഷിക റിപ്പോർട്ട് ശ്രീമതി ഏലിയാമ്മ കെ.പി അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് സംസാരിച്ചവർ : സാജിദ് മങ്ങാട്ടിൽ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി െചയർമാൻ), ശ്രീ സുബൈർ ടി.വി.( വാർഡ് കൗൺസിലർ), ശ്രീ , ജയപ്രകാശ് പി.( എ .ഇ .ഒ, മലപ്പുറം) യുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു. ശ്രീ അമ് ദുൽ കരീം(മാനേജർ പ്രതിനിധി), ശ്രീ കബീർ പട്ടാമ്പി(കൺവീനർ, സ്കൂൾ സംരക്ഷണ സമിതി), ശ്രീമതി മണിയമ്മ ടീച്ചർ എന്നിവരാണ് . വി.ടി.എ.പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് അഷറഫ് സ്വാഗതവും സിദിൻ ടി.സി. നന്ദിയും അർപ്പിച്ചു. കോട്ടയം ദിലീപ് നയിച്ച കാലിക്കറ്റ് വി ഫോർ . യു വിന്റെ മിമിക്സ് മെഗാ ഷോ പരിപാടികൾക്ക് മികവ് നൽകി.
                 രാവിലെ 10 മണിക്ക് കൊടി ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രദേശത്തെ വിവിധ അoഗണവാടികളിലെ കുട്ടികളുടെ പരിപാടികളായിരുന്നു ആദ്യം അരങ്ങേറിയത്. പിന്നീട് സ്കൂളിലെ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെയുള്ള എല്ലാ കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. രക്ഷിതാക്കളാലും നാട്ടുകാരാലും നിറഞ്ഞ പ്രൗഡഗംഭീരമായ സദസ്സിൽ വൈകിട്ട് 5 മണിക്ക് കെട്ടിടോദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടന്നു. കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനുo സനിമാ സംവിധായകനും അതിലുപരി നുനുമായ ശ്രീ മധുപാൽ നിർവ്വഹിച്ചു. ചടങ്ങിൽ [https://schoolwiki.in/%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%B1%E0%B5%82%E0%B4%82 സ്മാർട്ട് ക്ലാസ്സ് റൂമിന്റെ] ഉദ്ഘാടനം ശ്രീ. കെ കെ നാസർ( [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ] മുനിസിപാലിറ്റി ചെയർമാൻ) നിർവ്വഹിച്ചു. ഫ്യൂച്ചർ സ്റ്റാർസ് നഴ്സറി സ്കൂളിന്റെ ശീതീകരിച്ച ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ശ്രീമതി സുലൈഖാബി( പൊതുമരാമത്ത് സ്റ്റാന്റിoഗ് കമ്മിറ്റി ചെയർ പേഴ്സൺ) നിർവ്വഹിച്ചു. സ്കൂൾ വാർഷിക റിപ്പോർട്ട് ശ്രീമതി ഏലിയാമ്മ കെ.പി അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് സംസാരിച്ചവർ : സാജിദ് മങ്ങാട്ടിൽ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി െചയർമാൻ), ശ്രീ സുബൈർ ടി.വി.( വാർഡ് കൗൺസിലർ), ശ്രീ , ജയപ്രകാശ് പി.( എ .ഇ .ഒ, മലപ്പുറം) യുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു. ശ്രീ അമ് ദുൽ കരീം(മാനേജർ പ്രതിനിധി), ശ്രീ കബീർ പട്ടാമ്പി(കൺവീനർ, സ്കൂൾ സംരക്ഷണ സമിതി), ശ്രീമതി മണിയമ്മ ടീച്ചർ എന്നിവരാണ് . വി.ടി.എ.പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് അഷറഫ് സ്വാഗതവും സിദിൻ ടി.സി. നന്ദിയും അർപ്പിച്ചു. കോട്ടയം ദിലീപ് നയിച്ച കാലിക്കറ്റ് വി ഫോർ . യു വിന്റെ മിമിക്സ് മെഗാ ഷോ പരിപാടികൾക്ക് മികവ് നൽകി.


== 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
== 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
വരി 28: വരി 28:


==== ജൂലായ് 21 ചാന്ദ്രദിനം ====
==== ജൂലായ് 21 ചാന്ദ്രദിനം ====
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ നഹ് യാൻ -[https://ml.m.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B5%BD_%E0%B4%86%E0%B4%82%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%99%E0%B5%8D നീൽ ആംട്രോങ്] ആയി എല്ലാ ക്ലാസിലും  എത്തി.സിദിൻ മാസ്റ്ററാണ് എല്ലാ ക്ലാസിലും https://ml.m.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B5%BD_%E0%B4%86%E0%B4%82%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%99%E0%B5%8D<nowiki/>പരിചയപ്പെടുത്തിയത്. റേഡിയോയിലൂടെ ചാന്ദ്രദിന പ്രഭാഷണം കുട്ടികളെ കേൾപ്പിച്ചു.ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ നഹ് യാൻ -നീൽ ആംട്രോങ് ആയി എല്ലാ ക്ലാസിലും  എത്തി.സിദിൻ മാസ്റ്ററാണ് എല്ലാ ക്ലാസിലും നീൽ ആംസ്ട്രോങിനെ പരിചയപ്പെടുത്തിയത്. റേഡിയോയിലൂടെ ചാന്ദ്രദിന പ്രഭാഷണം കുട്ടികളെ കേൾപ്പിച്ചു.ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
സ്വാതന്ത്രദിനത്തിന് ദേശഭക്തിഗാനാലാപനം നടത്തി.ക്വിസ് മത്സരവും നടത്തി.ക്ലാസ് തലത്തിൽ സ്വാതന്ത്ര്യ ദിനപതിപ്പുകൾ, കൊളാഷുകൾ രൂപപ്പെട്ടു.
സ്വാതന്ത്രദിനത്തിന് ദേശഭക്തിഗാനാലാപനം നടത്തി.ക്വിസ് മത്സരവും നടത്തി.ക്ലാസ് തലത്തിൽ സ്വാതന്ത്ര്യ ദിനപതിപ്പുകൾ, കൊളാഷുകൾ രൂപപ്പെട്ടു.
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്