"മീനടം റ്റിഎംയു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33506-hm (സംവാദം | സംഭാവനകൾ)
33506-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 72: വരി 72:

       പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചുവന്ന എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി.1950-ൽ കാതോലിക്കേറ്റ് ആൻഡ് എം.ഡി.കോർപ്പറേറ്റ് മാനേജ്‌മന്റ് രൂപം കൊണ്ടപ്പോൾ ഈ സ്കൂളും സഭയുടെ നേരിട്ടുള്ള ഭരണത്തിൽ ആയി.

ശ്രീമതി കെ. പി ഏലിയാമ്മ, ശ്രീമതി. റോസമ്മ ചാക്കോ, വെള്ളൂപ്പറമ്പിൽ ശ്രീ. വി. എ. ജോർജ്, പന്തലമുറിയിൽ ശ്രീ. പി. എൻ. നൈനാൻ, ചേലമറ്റത്തിൽ ശ്രീ. സി. റ്റി. സഖറിയ, ഇഞ്ചക്കാട്ട് ശ്രീ. വി. റ്റി. തോമസ്, എന്നിവരെ അധ്യാപകരായി നിയമിച്ചു.1950 ൽ സർക്കാർ നടപ്പിലാക്കിയ പി. എസ്. എസ്. സ്കീമിൽ സ്കൂൾ മാനേജ്മെന്റ് ചേർന്നത്തോടുകൂടി, സ്കൂളിന് എയ്ഡഡ് പദവി ലഭിക്കുകയും, ഗവണ്മെന്റിൽ നിന്ന് ശമ്പളം ലഭിക്കുന്നതിനുള്ള, നടപടി നിലവിൽ വരുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/മീനടം_റ്റിഎംയു_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്