Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}തിരുവനന്തപുരം നഗരത്തിൽ നിന്നും 12 km ദൂരെയാണ് നരുവാമൂട് എന്ന ഗ്രാമപ്രദേശം. | | {{PSchoolFrame/Pages}} |
| | |
| തീർത്തും സാധാരണക്കാർ ജീവിക്കുന്ന ഒരു കുഞ്ഞു നാട്. ഇന്ന് ആധുനികത യുടെ കൈകൾ ഈ നാടിനെയും വികസനത്തിന്റെ പാതയിലേക്ക് എത്തിച്ചിരിക്കുന്നു. ഏതാണ്ട് 21 വർഷങ്ങൾക്ക് മുൻപ്, സാധാരണക്കാരന്റെ മക്കൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണം എന്ന ഉറച്ച ലക്ഷ്യത്തിൽ ശ്രീ. കുമരേശൻ സർ ചെയർമാൻ ആയിട്ടുള്ള, KCC എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ 2000 ജൂൺ മാസം 4 ന് Eskay Public School എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
| |
| | |
| 2012 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ ന്റെ അംഗീകാരവും,2015 ൽ 1 മുതൽ 4 വരെ ക്ലാസ്സ് കൾക്ക് കേരള സർക്കാരിന്റെ അംഗീകാരവും ലഭിച്ചു.നല്ല വിദ്യാഭ്യാസവും, മികച്ച പരിശീലനവും നൽകി ഈ സ്കൂൾ ലെ കുട്ടികളെ എവിടെയും മുൻപന്തിയിൽ എത്തിക്കുവാൻ ഇവിടുത്തെ അധ്യാപികമാർക്ക് കഴിഞ്ഞിട്ടുണ്ട്.
| |
| | |
| ഈ പ്രദേശത്തെ സാധാരണക്കാരുടെ, സ്വന്തം മക്കൾ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കണം എന്ന ആഗ്രഹത്തിന്റെ സഫലീകരണമാണ് ഇന്ന് ഈ സ്കൂൾ നടപ്പിലാക്കി വരുന്നത്.
| |
12:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം