"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പിന്നീട് അരുണാപുരത്തുള്ള ശ്രീരാമകൃഷ്ണ മഠം ഏറ്റെടുക്കുകയും 1948-ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. അന്നുമുതൽ ആശ്രമം ഗവൺമെന്റ് എൽ.പി.സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ശതാബ്ദി ആഘോഷം കഴിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗത്ഭരായ വ്യക്തികളുടെ മാതൃവിദ്യാലയം കൂടിയാണ്. സാമൂഹ്യ - സാമ്പത്തിക സാംസ്ക്കാരികപരമായി ഉയർന്നമേഖലയിലുള്ള  ആളുകൾ പാർക്കുന്ന മേഖലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തി പുലിയന്നൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കാൻ ഇന്നും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.

11:53, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിന്നീട് അരുണാപുരത്തുള്ള ശ്രീരാമകൃഷ്ണ മഠം ഏറ്റെടുക്കുകയും 1948-ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. അന്നുമുതൽ ആശ്രമം ഗവൺമെന്റ് എൽ.പി.സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ശതാബ്ദി ആഘോഷം കഴിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗത്ഭരായ വ്യക്തികളുടെ മാതൃവിദ്യാലയം കൂടിയാണ്. സാമൂഹ്യ - സാമ്പത്തിക സാംസ്ക്കാരികപരമായി ഉയർന്നമേഖലയിലുള്ള ആളുകൾ പാർക്കുന്ന മേഖലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തി പുലിയന്നൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കാൻ ഇന്നും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.