"ജി.എൽ.പി.എസ് കവളമുക്കട്ട/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദിനാചരണം പേജിൽ കൂട്ടിച്ചേർക്കലുകൾ നടത്തി |
ദിനാചരണങ്ങൾ തിരുത്തൽ വരുത്തി |
||
| വരി 11: | വരി 11: | ||
==== ചാന്ദ്രദിനം ==== | ==== ചാന്ദ്രദിനം ==== | ||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഡോക്യുമെൻററി പ്രദർശനവും റോക്കറ്റ് മോഡൽ നിർമ്മാണവും പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിക്കുകയും ചാന്ദ്ര യാത്രയുടെ കഥാപാത്ര ആവിഷ്കാര നടത്തുകയും ചെയ്യാറുണ്ട് | |||
==== ഹിരോഷിമ നാഗസാക്കി ദിനം ==== | ==== ഹിരോഷിമ നാഗസാക്കി ദിനം ==== | ||
==== സ്വാതന്ത്ര്യ ദിനം ==== | ==== സ്വാതന്ത്ര്യ ദിനം ==== | ||
എല്ലാ വർഷവും സ്വാതന്ത്ര്യദിനം വളരെ വിപുലമായി തന്നെ ആഘോഷിക്കാറുണ്ട്. സ്വാതന്ത്രസമര നായകന്മാരുടെ വേഷം ധരിച്ച് പ്ലക്കാർഡുകളും പോസ്റ്ററുകളും കയ്യിലേന്തി സ്വാതന്ത്ര്യ ദിന റാലി നടത്താറുണ്ട് . കവളമുക്കട്ട സ്കൂളിലെ പൂർവ്വകാല അധ്യാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീകുമാരൻ മാസ്റ്ററുമായി സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കഥകൾ സംവദിക്കാ റൗണ്ട്. മധുര പലഹാര വിതരണവും അന്നേദിവസം നടത്താറുണ്ട് | |||
==== അധ്യാപക ദിനം ==== | ==== അധ്യാപക ദിനം ==== | ||
==== ഓണം ==== | ==== ഓണം ==== | ||
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഗംഭീരമായിതന്നെ വിദ്യാലയത്തിൽ ആഘോഷിക്കാറുണ്ട് .ഓണസദ്യയും ഓണക്കളികളും മാവേലിയുടെ വരവും ഈ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു | |||
==== ഗാന്ധിജയന്തി ==== | ==== ഗാന്ധിജയന്തി ==== | ||