ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക് (മൂലരൂപം കാണുക)
11:43, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് വെളിമുക്ക് . | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് വെളിമുക്ക് .ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായി ഏകദേശം 250 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ഉണ്ട് . | ||
[[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്|കുൂടുതൽ അറിയാൻ]] | [[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്|കുൂടുതൽ അറിയാൻ]] | ||
വരി 74: | വരി 74: | ||
മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് അംശം ദേശത്തിൽ പെട്ട പണിക്കോട്ടും പടി എന്ന സ്ഥലത്ത 1908 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എം. എൽ.പി. സ്ക്കൂൾ വെളിമുക്ക് . 1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി വിദ്യാലയമാണിത്. ദേശീയ പാത 66 നോട് ചേർന്ന് പടിക്കൽ അങ്ങാടിയുടെ നൂറു മീറ്റർ ചുറ്റളവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | |||
വരി 103: | വരി 104: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
അവറാൻ കുട്ടി മാസ്റ്റർ, | |||
മുഹമ്മദ് കുട്ടി മാസ്റ്റർ | |||
മൊയ്തീൻ മാസ്റ്റർ | |||
കുഞ്ഞാപ്പു മാസ്റ്റർ | |||
ജേക്കബ് മാസ്റ്റർ | |||
അബ്ദുൾ റസാഖ് മാസ്റ്റർ | |||
ഷീലാമ്മ ടീച്ചർ | |||
രാധാകൃഷ്ണൻ മാസ്റ്റർ | |||
ചാത്തൻ മാസ്റ്റർ | |||
മോഹനൻ മാസ്റ്റർ, | |||
രവീന്ദ്രൻ മാസ്റ്റർ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''പി.വി. സൈതലവി പടിക്കൽ''' | |||
(അധ്യാപക അവാർഡ് ജേതാവ് , പൊതുപ്രവർത്തകൻ, ചെറുകഥാകൃത്ത് ) | |||