"ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ അരുവിക്കര ഗ്രാമപഞ്ചായത്തിൽ വെള്ളൂർക്കോണം വാർഡിൽ പച്ചപ്പട്ടു വിരിച്ച പ്രകൃതിദേവിയുടെ മടിത്തട്ടിൽ വിരാജിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. | അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ അരുവിക്കര ഗ്രാമപഞ്ചായത്തിൽ വെള്ളൂർക്കോണം വാർഡിൽ പച്ചപ്പട്ടു വിരിച്ച പ്രകൃതിദേവിയുടെ മടിത്തട്ടിൽ വിരാജിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. | ||
1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത് മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ | 1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത് മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ ഏക ആശ്രയം . വിദ്യാർത്ഥികളുടെ പ്രവാഹം വർദ്ധിച്ചതോടെ മാനേജ്‌മെന്റിന് ഈ സ്കൂൾ തുടർന്ന് കൊണ്ടുപോവാൻ കഴിയാതെ വന്നു. ഈ സമയത്ത് ചില സ്‌കൂളുകൾ ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്ത കൂട്ടത്തിൽ ഈ സ്‌കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1930 - 1956 വരെ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എ. കൊച്ചുകുഞ്ഞായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .1961 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കു വാങ്ങുകയും പ്രധാനാധ്യാപിക ശ്രീമതി റോസിലി ടീച്ചറിന്റെ ശ്രമഫലമായി ഒരു സെമി പെർമെനന്റ് കെട്ടിടം പണിയുകയും സ്‌കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയുമുണ്ടായി. പിന്നീട് ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകൾ ആവുകയും അതിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുകയും ചെയ്തു. | ||
ഇപ്പോൾ 1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. | ഇപ്പോൾ 1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. | ||
| വരി 100: | വരി 100: | ||
== മികവുകൾ == | == മികവുകൾ == | ||
പാഠ്യപാഠ്യേതര രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . യൂണിറ്റ് ടെസ്റ്റ്, ടെം ഇവാലുവേഷൻ, തുടർ പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ക്ലാസ്സുകളിൽ അവ വിലയിരുത്തുകയും ചെയ്തിട്ടുണ്ട് . കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലികളിൽ വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ചു് ചോദ്യങ്ങൾ നൽകുകയും കുട്ടികൾ അടുത്ത ദിവസം ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടു വരികയും മാസാവസാനം ക്വിസ്സ് നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങളും ദിനപ്പത്രങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട് . LSS പരീക്ഷ, യുറീക്ക വിജ്ഞാനോത്സവം , ജില്ലാതല ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് . ശാസ്ത്ര പ്രവർത്തിപരിചയ മേളയിലും കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ നേടാനും കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാ കുട്ടികൾക്കും A Grade ഉം 14 A+ കരസ്ഥമാക്കാൻ കഴിഞ്ഞു. സബ്‌ജില്ലാതല സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സാമൂഹ്യശാസ്ത്രം കളക്ഷൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും on the spot മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 106: | വരി 106: | ||
ഗീതാകുമാരി ടീച്ചർ (2011 -2017) | ഗീതാകുമാരി ടീച്ചർ (2011 -2017) | ||
സുമ ടീച്ചർ (2017-2019) | |||
ഗിരിജാകുമാരി ടീച്ചർ (2019 - 2020) | ഗിരിജാകുമാരി ടീച്ചർ (2019 - 2020) | ||
'''<big>രക്ഷാകർത്ത സമിതി അധ്യക്ഷന്മാർ</big>''' | '''<big>രക്ഷാകർത്ത സമിതി അധ്യക്ഷന്മാർ</big>''' | ||
കളത്തറ മോഹനൻ | |||
അഷ്റഫ് | |||
സുധീർ അബ്‌ദുസ്സല്ലാം | സുധീർ അബ്‌ദുസ്സല്ലാം | ||
| വരി 117: | വരി 123: | ||
വെള്ളൂർക്കോണം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ പലരും നല്ല ഉയർന്ന തലങ്ങളിൽ എത്തിയിട്ടുണ്ട്. അതിൽ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്. | വെള്ളൂർക്കോണം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ പലരും നല്ല ഉയർന്ന തലങ്ങളിൽ എത്തിയിട്ടുണ്ട്. അതിൽ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്. | ||
മെഡിക്കൽ കോളേജിൽ നിന്ന് മികച്ച പഠനം പൂർത്തിയാക്കിയ ഡോ. ജയ , ഡോ. ജോയി , ഡോ. അനഘ , എഞ്ചിനീയർമാരായ സാവിത്രി അന്തർജനം , സുഭദ്രാ അന്തർജനം , ചന്ദ്രബാബു, അധ്യാപകനായ ബിജു , സെക്രട്ടേറിയറ്റ് സ്റ്റാഫ് ആയ സുധീർ , ഗ്രാമപഞ്ചായത്ത് മെമ്പറായ എഫ് ബാബു ,നെടുമങ്ങാട് കൗൺസിലറായ രാജപ്പൻ, കരോക്കെ ഗായിക രേവതിനാഥ് തുടങ്ങിയ സാമൂഹ്യസാംസ്‌കാരിക ഗവ. തലങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ ഈ സ്‌കൂളിലെ | മെഡിക്കൽ കോളേജിൽ നിന്ന് മികച്ച പഠനം പൂർത്തിയാക്കിയ ഡോ. ജയ , ഡോ. ജോയി , ഡോ. അനഘ , എഞ്ചിനീയർമാരായ സാവിത്രി അന്തർജനം , സുഭദ്രാ അന്തർജനം , ചന്ദ്രബാബു, അധ്യാപകനായ ബിജു , സെക്രട്ടേറിയറ്റ് സ്റ്റാഫ് ആയ സുധീർ , ഗ്രാമപഞ്ചായത്ത് മെമ്പറായ എഫ് ബാബു ,നെടുമങ്ങാട് കൗൺസിലറായ രാജപ്പൻ, കരോക്കെ ഗായിക രേവതിനാഥ് തുടങ്ങിയ സാമൂഹ്യസാംസ്‌കാരിക ഗവ. തലങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ ഈ സ്‌കൂളിലെ പൂർവ്വവിദ്യാര്ഥികളാണെന്നത് പ്രത്യേകം സ്മരണീയമാണ് . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||