"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 70: വരി 70:

യുറീക്കാ വിജ്ഞാനോത്സവം 2021  
യുറീക്കാ വിജ്ഞാനോത്സവം 2021  
 
[[പ്രമാണം:42054യുറീക്ക.jpg|പകരം=42054യുറീക്ക|ലഘുചിത്രം|42054യുറീക്ക]]
          കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവമാണ് യുറീക്കാ വിജ്ഞാനോത്സവം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ വീട്ടിലിരുന്നാണ് അറിവുത്സവത്തിൽ പങ്കെടുത്തത്. കളിക്കാനും പാടാനും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ളൊരു വേദിയാണിത് വീടും പരിസരവുമായിരുന്നു ഈ വർഷത്തെ വേദി. ഡിസംബർ- ജനുവരി മാസങ്ങളിലാണ് അറിവുത്സവം നടക്കുന്നത്. ധാരാളം കുട്ടികളും കഴിവും അറിവും ഇതിൽ പങ്കുവച്ചു.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്