"ജി.എൽ.പി.എസ് കവളമുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48415 (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ: വിവരണം എഴുതി link ചേർത്തു
48415 (സംവാദം | സംഭാവനകൾ)
പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി
വരി 171: വരി 171:


[[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]]  
[[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]]  
==പൂർവവിദ്യാർഥി സംഗമം ==
വിദ്യാലയത്തിൽ അൻപതാം വാർഷികത്തിൽ പൂർവവിദ്യാർഥി സംഗമം നടത്തിയത് അഭിമാനകരമാണ് .ആലങ്കോട് ലീലാകൃഷ്ണൻ ,മലപ്പുറം ജില്ലാ കളക്ടർ
മോഹൻ ദാസ് പൂർവവിദ്യാര്ത്ഥിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ ഈ സംഗമത്തിലെ വിശിഷ്ട സാന്നിധ്യമായിരുന്നു .പഴയ കാല അധ്യാപകരെ ഈ ചടങ്ങിൽ ആദരിച്ചു .
ഇവർ വിദ്യാലയത്തിന്റെ അഭിമാനം
    '''പ്രൊഫസർ ഗോപിനാഥ് മുതുകാട്'''
                   ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എലിമെന്ററി വിദ്യാഭ്യാസം ഈ വിദ്യാലയത്തിലായിരുന്നു
'''ഷഹദ് നിലമ്പുർ'''
       പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷഹദ് നിലമ്പുർ ഈ വിദ്യയാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു
'''പുലിക്കോട്ടിൽ ഹൈദരലി'''
         കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊയ്തീൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമി വൈസ്‌ചെയർമാൻ ആയി സേവനമനുഷ്ഠിക്കുന്ന പുലിക്കോട്ടിൽ ഹൈദരലി കവളമുക്കട്ടയിലെ പൂർവ വിദ്യാർത്ഥിയാണ്  .


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജി.എൽ.പി.എസ്_കവളമുക്കട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്