ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ (മൂലരൂപം കാണുക)
11:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 63: | വരി 63: | ||
ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/ചരിത്രം|കൂടുതലറിയാൻ]] | ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ഭൗതിക സൗകര്യങ്ങൾ ആണ് വിദ്യാലയത്തിൽ ഉള്ളത്. സ്മാർട്ട് ക്ലാസ് റൂമുകൾ , ഓഫീസിൽ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ , പ്രോഗ്രാമിംസ് നടത്താൻ സഹായകരമായ സ്റ്റേജ് ,കുടിവെള്ള സൗകര്യങ്ങൾ , സ്കൂൾ ബസ് ,പ്ലേയ് ഗ്രൗണ്ട് ,കമ്പ്യൂട്ടർ ലാബ് ,സോളാർ വൈദ്യുതി എന്നിവ ഇവിടുത്തെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു . | |||
= '''സാരഥികൾ''' = | |||
പ്രീപ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങളിൽ ആയി മുപ്പത്തഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അമ്പിളി പാണ്ട്യക്കര ആണ് . | |||
= മാനേജ്മെന്റ് = | |||
കേരള സർക്കാർ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .തർദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക പ്രവർത്തനങ്ങളുടെ നിർവഹണത്തിലും ലഭിക്കുന്നു .ഒപ്പം സ്കൂൾ പിടിഎ യുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും ജന പ്രതിനിധികൾ ,നല്ലവരായ നാട്ടുകാർ ,പൂർവവിദ്യാർഥികൾ എന്നിവരുടെയും സഹായ സഹകരണങ്ങൾ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സഹായിക്കുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||