ഏറ്റുകുടുക്ക യു പി സ്കൂൾ (മൂലരൂപം കാണുക)
11:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കെട്ടിടം, അക്ഷര തണൽ - പുസ്തകങ്ങൾ അടുക്കി വെച്ചത് പോലെ ചുമരുകൾ, മഹാന്മാരുടെ ഫോട്ടോ കൊണ്ട് അലം കൃതമായ ക്ലാസ്സ് മുറികൾ , സ്മാർട്ട് ക്ലാസ്സ് റൂം, വിവര സാങ്കേതിക വിദ്യ പഠന സൗകര്യം. എഴുത്തച്ഛൻ പഠന കേന്ദ്രം - വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ റഫറൻസ് ലൈബ്രറി. എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയ കോംപ്ലക്സ്, പാചക ശാല, വിശാലമായ മൈതാനം, കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവിടുന്നതിനും സ്കൂൾ ബസിന്റെ സൗകര്യം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |