"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== <u>സയൻസ് ക്ലബ്</u> === 2021-2022 ഈ വർഷത്തെ സയൻസ് ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:43003 phy.jpg|വലത്ത്‌|259x259ബിന്ദു]]
=== <u>സയൻസ് ക്ലബ്</u> ===
=== <u>സയൻസ് ക്ലബ്</u> ===



10:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്

2021-2022 ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 03/09/2021 വെള്ളിയാഴ്ച 3pm ന്  ബോംബെ ഐഐടിയിലെ പ്രൊഫസറായ പ്രദീപ്കുമാർ പിഐ നിർവഹിച്ചു. തുടർന്ന് ഏകദേശം 2 മണിക്കൂറോളം അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുക ഉണ്ടായി. 8, 9, 10 എന്നീ ക്ലാസ്സുകളിൽ നിന്നായി 116 അംഗങ്ങളാണ് സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായാണ് നടത്തേണ്ടി വന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചനാ മത്സരങ്ങളും നടത്തുകയുണ്ടായി. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ ആക്ടീവ് ആയി പ്രവർത്തിക്കുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മയും നിലവിലുണ്ട്.

സയൻസ് ക്ലബ് ഉത്‌ഘാടന നോട്ടീസ്