"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:

വായനാദിനം
==== വായനാദിനം ====

വരി 82: വരി 82:
==== ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ഉത്ഘാടനം ====
==== ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ഉത്ഘാടനം ====

<nowiki>*</nowiki>Hi English english club inauguration*

21/7/18 ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും ഏകദിന ശില്പശാലയും നടന്നു. പരിപാടി വാർഡ് കൗൺസിലർ സുബൈർ ടി പി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു  ശില്പശാലക്ക് റിയാസ് മാസ്റ്റർ   ശാക്കിർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി  . ശിൽപ്പശാലയിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ ബിപിഒ ടോമി മാത്യു  സാർ ക്ലസ്റ്റർ കോഡിനേറ്റർ അസീസ് മാസ്റ്റർ എന്നിവർ ചേർന്ന്      പ്രകാശനം ചെയ്തു.

വരി 134: വരി 132:

[[പ്രമാണം:18431181910.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181910.jpg|നടുവിൽ|ലഘുചിത്രം]]
==== പ്രവൃത്തി പരിചയ ശില്പശാല ====
22-9-18  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാല സംഘടിപ്പിക്കുകയുണ്ടായി. ശില്പശാലയ്ക്ക് രണ്ടാം ക്ലാസിലെ രക്ഷിതാവായ സുൽഫത്ത് നേതൃത്വം നൽകി. വൈവിധ്യമാർന്ന കടലാസു പൂക്കൾ നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു . സ്കൂൾ യൂട്യൂബ് ചാനൽ ആയ റിഥം വിഷൻ സിദിൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളും വാർത്തയാക്കി ചാനലിൽ അപ്‌ലോഡ് ചെയ്തു
[[പ്രമാണം:18431181911.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181912.jpg|നടുവിൽ|ലഘുചിത്രം]]
==== ക്രിയേറ്റിവിറ്റി ഗ്രൂപ്പ് ഉത്ഘാടനം ====
ഒക്ടോബർ 6  സ്കൂൾ ക്രിയേറ്റിവിറ്റി ഗ്രൂപ്പ്  ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു.തുടർന്ന് ശ്രീ സുബ്രഹ്മണ്യൻ അരിയല്ലൂർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
[[പ്രമാണം:18431181913.jpg|നടുവിൽ|ലഘുചിത്രം]]
==== സ്കൂൾ കായികേ മേള ====
ഒക്ടോബർ 11  സ്കൂൾ കായികമേള മേള നടക്കുകയുണ്ടായി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ വയലിൻ,വീണ,തമ്പുരു എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാക്കി  തിരിച്ചിട്ടാണ് പരിപാടി നടത്തിയത്.
[[പ്രമാണം:18431181914.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181915.jpg|നടുവിൽ|ലഘുചിത്രം]]

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്