"കെ .എം.എം.എ.യു.പി സ്‌കൂൾ /പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

           കുട്ടികളിൽ പാട്ടുപാടുന്ന ഒട്ടേറെ കുട്ടികൾ സ്കൂളിൽ ഉണ്ട് ഇവർക്കായി ഇശൽ മാപ്പിളപ്പാട്ട് എന്ന ഗ്രൂപ്പ്  പ്രവർത്തിക്കുന്നു.ഇതിൻറെ ഉദ്‌ഘാടനം പ്രശസ്ത മാപ്പിളപ്പാട്ടുകാരൻ അനീസ് കൂരാട് നിർവഹിച്ചു.
           കുട്ടികളിൽ പാട്ടുപാടുന്ന ഒട്ടേറെ കുട്ടികൾ സ്കൂളിൽ ഉണ്ട് ഇവർക്കായി ഇശൽ മാപ്പിളപ്പാട്ട് എന്ന ഗ്രൂപ്പ്  പ്രവർത്തിക്കുന്നു.ഇതിൻറെ ഉദ്‌ഘാടനം പ്രശസ്ത മാപ്പിളപ്പാട്ടുകാരൻ അനീസ് കൂരാട് നിർവഹിച്ചു.
<u>"കാനൽ " നാച്ചുറൽ ക്ലബ്ബ്</u>
       കുട്ടികളിൽ പ്രകൃതി യോട്  അനുഭവം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ  ക്ലബ്ബ് സജീവമാണ്.പ്രകൃതി പഠനം ,വനവത്കരണം,ജൈവകൃഷി എന്നീ മേഖലകളിൽ കുട്ടികൾക്ക് അവബോധം നൽകിവരുന്നു.പ്രകൃതി സംബന്ധ മായ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവത്കരണം,പ്രകൃതി ദിനാചരണങ്ങൾ എന്നിവ സമുചിതമായി നടത്തിവരുന്നു.