"കെ .എം.എം.എ.യു.പി സ്‌കൂൾ /പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

                           ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ൻറെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൗട്ട് മാസ്റ്റർ സിന്ധു ടീച്ചർ ഡി നേതൃത്വത്തിൽ കുട്ടികൾ പ്രഥമ സോപാൻ,ദ്വിതീയ സോപാൻ എന്നീ പരീക്ഷ പാസ്സായിട്ടുണ്ട്. കോറോണയ്ക്ക് മുൻപ് വരെ  സ്കൂളിൽ യൂണിറ്റ് ക്യാമ്പ്,സബ്‌ഡിസ്‌ട്രിക്‌ട് ക്യാമ്പ്,ഡിസ്ട്രിക്ട് ക്യാമ്പ് എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

<u>"തണൽ" ഭിന്നശേഷി കുട്ടികൾക്കുള്ള കൈത്താങ്ങ്</u>
"തണൽ" ഭിന്നശേഷി കുട്ടികൾക്കുള്ള കൈത്താങ്ങ് ഈ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികളുടെ കണക്ക് എടുക്കുകയും അവർക്ക് വേണ്ട പഠന ഉപകരണങ്ങൾ ലഭ്യ മാക്കുക എന്നിവ ചെയ്തു വരുന്നു.ഭിന്നശേഷികുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ചു  സ്കൂൾ ഒരു ഡോക്യൂമെന്ററി തയ്യാറാക്കി "വീട്ടുമുറ്റത്തെ ഒറ്റ മന്ദാരങ്ങൾ" എന്നായിരുന്നു അതിന്റെ പേര്.ഭിന്നശേഷികുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.സ്കൂൾ തുടങ്ങിയ തണൽ പദ്ധതി പിന്നീട് പോരൂർ പഞ്ചായത്ത് ഏറ്റെടുക്കുകയും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഫിസിയോതെറാപ്പി സെന്റർ  സ്ഥാപിക്കുകയും ചെയ്തു

<u>ഫുട്ബോൾ പരിശീലനം</u>               
<u>ഫുട്ബോൾ പരിശീലനം</u>