"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
[[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:SAVE 20220127 203913.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:SAVE 20220127 203913.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
==== ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ഉത്ഘാടനം ====
<nowiki>*</nowiki>Hi English english club inauguration*
21/7/18 ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും ഏകദിന ശില്പശാലയും നടന്നു. പരിപാടി വാർഡ് കൗൺസിലർ സുബൈർ ടി പി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു  ശില്പശാലക്ക് റിയാസ് മാസ്റ്റർ   ശാക്കിർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി  . ശിൽപ്പശാലയിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ ബിപിഒ ടോമി മാത്യു  സാർ ക്ലസ്റ്റർ കോഡിനേറ്റർ അസീസ് മാസ്റ്റർ എന്നിവർ ചേർന്ന്      പ്രകാശനം ചെയ്തു.
[[പ്രമാണം:18431 1819 4.jpg|നടുവിൽ|ലഘുചിത്രം]]
==== മഴ നടത്തം ====
20/7/18    പഠന പ്രവർത്തനത്തിൻറെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന "മഴ നടത്തം" സംഘടിപ്പിച്ചു ."കല്ലട വയൽ "   "ഉദരാണി കുളം" എന്നീ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.
[[പ്രമാണം:SAVE 20220128 080831.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:1843118196.jpg|ലഘുചിത്രം]]
==== ക്രിയേറ്റിവിറ്റി ഗ്രൂപ്പ് ====
27-7-2018    സയൻസ് ദിനത്തോടനുബന്ധിച്ച് ക്രിയേറ്റിവിറ്റി എൻട്രൻസ് പരീക്ഷയും APJ അബ്ദുൾ കലാം അനുസ്മരണവും നടന്നു. പരിപാടി കോട്ടക്കൽ പി എച്ച്‌ സി യിലെ സെയ്ദ് ഫസൽ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം]]
==== സ്കൂൾ ഇലക്ഷൻ ====
2-8-18 ന് സ്കുൾ ഇലക്ഷൻ നടത്തുകയുണ്ടായി.തികച്ചും ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി.
[[പ്രമാണം:1843118198.jpg|നടുവിൽ|ലഘുചിത്രം]]
==== ഹിരോഷിമ ദിനം ====
==== 6-8-18 ന് ഹിരോഷിമ ദിനത്തിൻറെ ഭാഗമായി ക്ലാസ് തലത്തിൽ സഡാക്കോ കൊക്ക് നിർമ്മാണവും അസംബ്ലിയിൽ സമാധാനത്തിന്റെ പ്രതീകമായ കൊക്കിനെ പറത്തലും സംഘടിപ്പിച്ചു ====
[[പ്രമാണം:1843118199.jpg|നടുവിൽ|ലഘുചിത്രം]]
==== അധ്യാപക ദിനം ====
5-9-18 ന് ദേശീയ അദ്ധ്യാപക ദിനം പ്രധാന അധ്യാപകൻ അഷ്റഫ് മാസ്റ്ററെ പൊന്നാടയണിയിച്ചു. മറ്റു അധ്യാപകർക്ക് റോസാപ്പൂ നൽകിയും ആചരിച്ചു
[[പ്രമാണം:18431181910.jpg|നടുവിൽ|ലഘുചിത്രം]]




"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്