". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ദിനാചരണങ്ങൾ) |
(ദിനം) |
||
വരി 1: | വരി 1: | ||
വ്യത്യസ്ത ക്ലബ്ബുകളുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ടു. പ്രധാനമായും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, തുടങ്ങിയവയും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവും. ഇവയുടെ ഭാഗമല്ലാത്ത ദിനാചരണങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. | വ്യത്യസ്ത ക്ലബ്ബുകളുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ടു. പ്രധാനമായും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, തുടങ്ങിയവയും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവും. ഇവയുടെ ഭാഗമല്ലാത്ത ദിനാചരണങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. | ||
വരി 6: | വരി 7: | ||
ഈ അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു . കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പ്രസംഗം , പതാക നിർമാണം , ദേശഭക്തിഗാനാലാപനമത്സരം , സ്വാതന്ത്ര്യദിന ക്വിസ്സ് ,സ്വാതന്ത്രദിന പതിപ്പ് . തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു . | ഈ അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു . കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പ്രസംഗം , പതാക നിർമാണം , ദേശഭക്തിഗാനാലാപനമത്സരം , സ്വാതന്ത്ര്യദിന ക്വിസ്സ് ,സ്വാതന്ത്രദിന പതിപ്പ് . തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു . | ||
[[പ്രമാണം:48502 indep.jpeg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിന പരിപാടികൾ]] | [[പ്രമാണം:48502 indep.jpeg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിന പരിപാടികൾ]] | ||
വരി 11: | വരി 13: | ||
സെപ്തംബർ 5 - അധ്യാപക ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപക വേഷം കെട്ടൽ (കുട്ടി അധ്യാപകർ), ആശംസാക്കാർഡ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. അവയിലെ മികച്ചവ ഉൾപ്പെടുത്തി സ്കൂൾ യൂ ടൂബ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തു. | സെപ്തംബർ 5 - അധ്യാപക ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപക വേഷം കെട്ടൽ (കുട്ടി അധ്യാപകർ), ആശംസാക്കാർഡ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. അവയിലെ മികച്ചവ ഉൾപ്പെടുത്തി സ്കൂൾ യൂ ടൂബ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തു. | ||
[[പ്രമാണം:48502 TEACHERSDAY.jpeg|നടുവിൽ|ലഘുചിത്രം|അധ്യാപകദിനം]] | |||
'''ഓണാഘോഷം''' | |||
ഈ വർഷത്തെ ഓണാഘോഷവും ഓൺലൈൻ ആയിട്ട് തന്നെ സംഘടിപ്പിച്ചു . | |||
കുട്ടികൾക്ക് ,പതിപ്പ് നിർമാണം , മാവേലിയുടെ വേഷംകെട്ടൽ,ആശംസ കാർഡ് നിർമാണം , പൂക്കളം ചിത്രം വരച്ച് നൽകൽ , പൂക്കളത്തോടൊപ്പമുള്ള ഫോട്ടോ ,കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓണപ്പാട്ടു മത്സരം , തുടങ്ങിയവയെല്ലാം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു . | |||
[[പ്രമാണം:48502 onam.jpeg|നടുവിൽ|ലഘുചിത്രം|ഓണം പരിപാടികൾ]] | |||
'''ഗാന്ധി ജയന്തി''' | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച മത്സരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തലത്തിൽ ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ തലത്തിൽ ക്വിസ്സ് മത്സരം , പ്രസംഗമത്സരം ഗാന്ധിപാട്ട് ,പതിപ്പ് നിർമാണം , ഗാന്ധിജിയുടെ വേഷം കെട്ടൽ ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു . | |||
'''ശിശുദിനാഘോഷം''' | |||
നവംബർ 14, നു സ്‌കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയിട്ടു തന്നെ സ്‌കൂൾ തലശിശുദിനാഘോഷം സംഘടിപ്പിച്ചു . ദീർഘ നാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾക്ക് ലഭിച്ച ആദ്യത്തെ ദിനാഘോഷമായിരുന്നു ഈ വർഷത്തെ ശിശുദിനാഘോഷം .കുട്ടികൾക്ക് വേണ്ടി വിവിധ മത്സരപരിപാടികൾ നടത്താൻ സാധിച്ചു ., ശിശുദിന പതിപ്പ് നിർമാണം ,ശിശുദിന ഗാനാലാപനം ,നെഹ്രുവിന്റെ വേഷം കെട്ടൽ ,നെഹ്‌റു തൊപ്പി നിർമാണം , പ്രസംഗം , ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു | |||
[[പ്രമാണം:48502 chldren day.jpeg|നടുവിൽ|ലഘുചിത്രം|ശിശുദിന പരിപാടികൾ]] |
07:45, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വ്യത്യസ്ത ക്ലബ്ബുകളുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ടു. പ്രധാനമായും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, തുടങ്ങിയവയും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവും. ഇവയുടെ ഭാഗമല്ലാത്ത ദിനാചരണങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം
ഈ അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു . കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പ്രസംഗം , പതാക നിർമാണം , ദേശഭക്തിഗാനാലാപനമത്സരം , സ്വാതന്ത്ര്യദിന ക്വിസ്സ് ,സ്വാതന്ത്രദിന പതിപ്പ് . തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു .
അധ്യാപക ദിനം - സെപ്തംബർ 5
സെപ്തംബർ 5 - അധ്യാപക ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപക വേഷം കെട്ടൽ (കുട്ടി അധ്യാപകർ), ആശംസാക്കാർഡ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. അവയിലെ മികച്ചവ ഉൾപ്പെടുത്തി സ്കൂൾ യൂ ടൂബ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തു.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷവും ഓൺലൈൻ ആയിട്ട് തന്നെ സംഘടിപ്പിച്ചു .
കുട്ടികൾക്ക് ,പതിപ്പ് നിർമാണം , മാവേലിയുടെ വേഷംകെട്ടൽ,ആശംസ കാർഡ് നിർമാണം , പൂക്കളം ചിത്രം വരച്ച് നൽകൽ , പൂക്കളത്തോടൊപ്പമുള്ള ഫോട്ടോ ,കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓണപ്പാട്ടു മത്സരം , തുടങ്ങിയവയെല്ലാം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു .
ഗാന്ധി ജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച മത്സരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തലത്തിൽ ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ തലത്തിൽ ക്വിസ്സ് മത്സരം , പ്രസംഗമത്സരം ഗാന്ധിപാട്ട് ,പതിപ്പ് നിർമാണം , ഗാന്ധിജിയുടെ വേഷം കെട്ടൽ ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു .
ശിശുദിനാഘോഷം
നവംബർ 14, നു സ്‌കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയിട്ടു തന്നെ സ്‌കൂൾ തലശിശുദിനാഘോഷം സംഘടിപ്പിച്ചു . ദീർഘ നാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾക്ക് ലഭിച്ച ആദ്യത്തെ ദിനാഘോഷമായിരുന്നു ഈ വർഷത്തെ ശിശുദിനാഘോഷം .കുട്ടികൾക്ക് വേണ്ടി വിവിധ മത്സരപരിപാടികൾ നടത്താൻ സാധിച്ചു ., ശിശുദിന പതിപ്പ് നിർമാണം ,ശിശുദിന ഗാനാലാപനം ,നെഹ്രുവിന്റെ വേഷം കെട്ടൽ ,നെഹ്‌റു തൊപ്പി നിർമാണം , പ്രസംഗം , ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു