"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44557 (സംവാദം | സംഭാവനകൾ)
No edit summary
44557 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


==ക്ളബുകൾ==
==ക്ളബുകൾ==
===ഗണിത ക്ളബ്===
സ്കൂളിൽ വിവിധ ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു.
===ഹെൽത്ത് ക്ളബ്===


==== മലയാളം ക്ലബ്ബ് ====
മലയാളം ഭാഷ അനായാസം  കൈകാര്യം ചെയ്യുന്നതിനും സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനുമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.മലയാള ത്തിളക്കം പരിപാടിയും നന്നായി നടത്തുന്നു. ഡോ. താര. എസ്. ഡി. നേതൃത്വം നൽകുന്നു.
==== ഇംഗ്ലീഷ് ക്ലബ്ബ്‌ ====
ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം സൃഷ്ടിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ തെറ്റാതെ പ്രയോഗിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ശ്രീമതി. അനിഷ. വി. കെ. നേതൃത്വം നൽകുന്നു.
==== ഹിന്ദി ക്ലബ്ബ്‌ ====
രാഷ്ട്ര ഭാഷ ലളിതമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. സുരീലി ഹിന്ദി, സുഗമ ഹിന്ദി പ്രവർത്തനങ്ങളും നടന്നു വരുന്നു. ശ്രീമതി. ഹൃദി  നേതൃത്വം നൽകുന്നു.
==== സയൻസ് ക്ലബ്ബ്‌ ====
കുട്ടികളിൽ ശാസ്ത്രാ ഭിരുചിയും ശാസ്ത്ര കൗതുകവും വളർത്തുന്നതിനും പ്രപഞ്ച സത്യങ്ങൾ തത്വാ ധിഷ്ഠിതമായി പഠിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. ശ്രീ. പ്രബിൻ. ഐ. ബോസ് ആണ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്നത്തിന് നേതൃത്വം നൽകുന്നത്.
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌ ====
കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനും നല്ല സമൂഹം വാർത്തെടുക്കുന്നതിനുമു ള്ള പരിശീലനം നൽകുന്ന കളരിയായി ഈ ക്ലബ്ബ്‌ പ്രവർത്തിക്കുന്നു. ശ്രീമതി. സിന്ധു. എസ്. എൽ ആണ് നേതൃത്വം നൽകുന്നത്.
==== ഗണിത ക്ലബ്ബ്‌ ====
കളികളിലൂടെ ഗണിത അധ്യയനം  മെച്ചപ്പെടുത്തുന്നതിനും നിത്യ ജീവിതത്തിലെ കണക്ക് എളുപ്പമാർഗങ്ങളിലൂടെ പരിഹരിക്കാനുമുള്ള പരിശീലനം നൽകുന്നു. ശ്രീ. സനു. ഡി. എസ് നേതൃത്വം  നൽകുന്നു.


===ഹിന്ദി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]