"ഗവ. എൽ.പി.എസ്. കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
020316B039 (സംവാദം | സംഭാവനകൾ) |
020316B039 (സംവാദം | സംഭാവനകൾ) |
||
വരി 85: | വരി 85: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ പഠ്യേതര പ്രവർത്തനങ്ങളായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ച് വരുന്നുണ്ട് .ഇക്കോ ക്ലബ് ,ലാംഗ്വേജ് ക്ലബ് ,ഗണിത ക്ലബ് എന്നിവയോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദി, ഗാന്ധി ദർശൻ എന്നിവയും ഉണ്ട്. | |||
== മികവുകൾ == | == മികവുകൾ == |
23:39, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. കുഴിവിള | |
---|---|
വിലാസം | |
ജി എൽ പി എസ് കുഴിവിള , ഇരിഞ്ചയം പി.ഒ. , 695561 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 5 - 1966 |
വിവരങ്ങൾ | |
ഫോൺ | 0472 2805152 |
ഇമെയിൽ | glpskvl@gmail.com |
വെബ്‍സൈറ്റ് | glpskvl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42511 (സമേതം) |
യുഡൈസ് കോഡ് | 32140600107 |
വിക്കിഡാറ്റ | Q64035419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആനാട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4(1 teacher is in daily wages) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ കുറുപ്പ്. എൻ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
അവസാനം തിരുത്തിയത് | |
27-01-2022 | 020316B039 |
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ കുഴിവിള ഭാഗത്തു ഗവ .എൽ .പി.എസ് ആരംഭിക്കുന്നത് 1966 ൽ ആണ് .സർവ്വ ശ്രീ ദാനം ,വെള്ളനാടാശാൻ എന്നിവരുടെ സംഭാവനയായി കിട്ടിയ ഭൂമിയിൽ നാട്ടുകാരുടെ വകയായി ഒരു ഓല ഷെഡിലൂടെ സ്‌കൂൾ ആരംഭിച്ചു .ഇന്നു കാണുന്ന പ്രധാന കെട്ടിടം 1969 ൽ പൂർത്തിയായി .കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ള കോൺക്രീറ്റു കെട്ടിടങ്ങളോട് കൂടിയ വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ഉണ്ട് .പ്രവേശന കവാടത്തോടു കൂടിയ ഭാഗികമായ ചുറ്റുമതിലിനകത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.പ്രധാന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തന സജ്ജമാണ് .സ്കൂളിലെ മറ്റു ഭൗതിക സാഹചര്യങ്ങളാണ്
1 .സ്കൂൾ ആഡിറ്റോറിയം
2 .കളിസ്ഥലം
3 .കുടിവെള്ള സൗകര്യങ്ങൾ
4 .സൗകര്യപ്രദമായ പാചകപ്പുര
5 .കമ്പ്യൂട്ടർ ലാബ്
6 .ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പഠ്യേതര പ്രവർത്തനങ്ങളായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ച് വരുന്നുണ്ട് .ഇക്കോ ക്ലബ് ,ലാംഗ്വേജ് ക്ലബ് ,ഗണിത ക്ലബ് എന്നിവയോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദി, ഗാന്ധി ദർശൻ എന്നിവയും ഉണ്ട്.
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.640520142282883, 76.97920489901612|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42511
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ