"2 ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ലൈബ്രറി ചിത്രം ചേർത്തു)
(ചെ.) (തിരുത്തൽ വരുത്തി)
വരി 1: വരി 1:
[[പ്രമാണം:44552 1പുസ്തകശാല.jpg|ലഘുചിത്രം|44552_1പുസ്തകശാല]]

ഞങ്ങളുടെ ലൈബ്രറികളിൽ വൈവിധ്യമാർന്ന പുസ്തകങ്ങളും ജേണലുകളും ഉണ്ട്. പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കലവറയായി അവ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കഥകളായും നോവലുകളായും ജീവചരിത്ര കുറിപ്പുകളായും 5000-ത്തിലധികം പുസ്തക ശേഖരം നമ്മുടെ ലൈബ്രറിയെ മികവുറ്റതാക്കുന്നു. പിരീഡുകൾ ക്രെമപ്പെടുത്തി പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് കൊടുക്കുന്നു.
.വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനവും വളർച്ചയുംനിലകൊള്ളുന്നതു പുസ്തകങ്ങളിലാണ് .പുസ്തകങ്ങൾ വെറും വിവരങ്ങളുടെ   കലവറകൾ മാത്രമല്ല.അവ ഗ്രന്ഥകാരൻ്റെ മനസ്സിൽ രൂപപ്പെടുന്ന അറിവാണ്.ഗ്രന്ഥാലയം ,വിദ്യാലയം,ദേവാലയം ഇവ മൂന്നും മനുഷ്യ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.ഈ അറിവ് പുസ്തക വായനയിലൂടെ സ്വായത്തമാക്കാം .ഞങ്ങളുടെ പുസ്തകശാലയിൽകഥകൾ, കവിതകൾ ,പഴഞ്ചൊല്ലുകൾ,നോവലുകൾ ,ജീവ ചരിത്ര കുറിപ്പുകൾ ,പൊതു വിജ്ഞാനം തുടങ്ങി
 
വൈവിധ്യമാർന്ന പുസ്തകങ്ങളും ജേണലുകളും ഉണ്ട്. പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കലവറയായി അവ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കഥകളായും നോവലുകളായും ജീവചരിത്ര കുറിപ്പുകളായും 5000-ത്തിലധികം പുസ്തക ശേഖരം നമ്മുടെ ലൈബ്രറിയെ മികവുറ്റതാക്കുന്നു. പിരീഡുകൾ ക്രമപ്പെടുത്തി പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് കൊടുക്കുന്നു.

23:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

44552_1പുസ്തകശാല

"https://schoolwiki.in/index.php?title=2_ലൈബ്രറി&oldid=1441232" എന്ന താളിൽനിന്ന് ശേഖരിച്ചത്