"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 89: വരി 89:
സ്കൂളിന്  നല്ല ഒരു  കെട്ടിടവും വരാന്തയും  അടുക്കളയും രണ്ട് ശുചി മുറികളും  വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.   
സ്കൂളിന്  നല്ല ഒരു  കെട്ടിടവും വരാന്തയും  അടുക്കളയും രണ്ട് ശുചി മുറികളും  വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.   

ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വളയിൽ ഡോക്ടർ തോമസ് കുര്യൻ സ്കൂൾ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് പ്ലൈവുഡ് കൊണ്ട് വേർതിരിച്ചു തരികയും സ്കൂൾ പെയിൻ്റ് ചെയ്യിച്ച്  ഭംഗിയാക്കി തന്നു   
ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വളയിൽ ഡോക്ടർ തോമസ് കുര്യൻ സ്കൂൾ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് പ്ലൈവുഡ് കൊണ്ട് വേർതിരിച്ചു തരികയും സ്കൂൾ പെയിൻ്റ് ചെയ്യിച്ച്  ഭംഗിയാക്കിയും  തന്നു.  
   
2019 ൽ പുതിയൊരു അടുക്കള നിർമ്മിച്ചു നൽകിയ ഡോക്ടർ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ ഓർമ്മയ്ക്കായിട്ടാണ്    അടുക്കള നിർമ്മിച്ചു നൽകിയത്.  
2019 ൽ പുതിയൊരു അടുക്കള നിർമ്മിച്ചു നൽകിയ ഡോക്ടർ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ ഓർമ്മയ്ക്കായിട്ടാണ്    അടുക്കള നിർമ്മിച്ചു നൽകിയത്.  
വരി 103: വരി 103:
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.       
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.       

പി റ്റി.എ  പ്രസിഡൻ്റ്  നയന, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ  കുഞ്ഞു മക്കൾക്കും,  ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമന വത്സലൻ ആണ്.     
പി റ്റി.എ  പ്രസിഡൻ്റ്  നയന സന്തോഷ്, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ  കുഞ്ഞു മക്കൾക്കും,  ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമന വത്സലൻ ആണ്.     

വരി 113: വരി 113:
മികവു കൾ
മികവു കൾ

ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി. കുട്ടികൾ LSS പരീക്ഷയിലും പങ്കെടുത്തു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി അല്ലി റാണി  നഴ്സറി ടീച്ചറായി പ്രവർത്തിച്ചു. ഇപ്പോൾ  ശ്രീമതി ബെറ്റി സാമുവൽ  ആണ്  നേഴ്സറി  ടീച്ചർ.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441036" എന്ന താളിൽനിന്ന് ശേഖരിച്ചത്