"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽ കൈറ്റ്സ്(2019-20)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
</gallery>
</gallery>

=== <strong><font color="#10A31F"> ലിറ്റിൽകൈറ്റ്സിന്റെ അംഗങ്ങളെ പ്രത്യേക പരീക്ഷ നടത്തിയാണ് തെര‍ഞ്ഞെടുത്തത്. വിവിധ മേഖലകൾ ഉൽപ്പെടുത്തിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഇത് ഏറ്റവും വലിയ കൂട്ടായ്മയായി പരിഗണിക്കപ്പെടുന്നു.</font></strong>===
===ലിറ്റിൽകൈറ്റ്സിന്റെ അംഗങ്ങളെ പ്രത്യേക പരീക്ഷ നടത്തിയാണ് തെര‍ഞ്ഞെടുത്തത്. വിവിധ മേഖലകൾ ഉൽപ്പെടുത്തിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഇത് ഏറ്റവും വലിയ കൂട്ടായ്മയായി പരിഗണിക്കപ്പെടുന്നു.===
===<strong><font color="#10A31F">ഏകദിന ക്യാമ്പിലൂടെ........... </font></strong>===
===ഏകദിന ക്യാമ്പിലൂടെ.........===
<p style="text-align:justify">'''ലിറ്റിൽ കൈറ്റ്‌സിന്റെ ഏകദിനക്യാമ്പിൽ ഗ്രാഫിക്സ്, അനിമേഷൻ എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്. അനിമേഷന്റെ പ്രാഥമിക പാഠങ്ങളാണ് പരിശീലനത്തിൽ ഉൽക്കൊള്ളിച്ചിരുന്നത്. ടുപ്പി ട്യൂബ് ‍ഡെസ്ക് എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടന്നത്. ജിമ്പ്, ഇങ്ക്സ്കേപ്പ് തുടങ്ങിയ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചിത്രനിർമ്മാണങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകൾ ഓപ്പൺഷോട്ട് വീ‍ഡിയോ എഡിറ്ററിൽ എഡിറ്റ് ചെയ്ത് ചെറിയ ആനിമേഷൻ സിനിമകൾ കട്ടികൾ നിർമ്മിക്കുകയുണ്ടായി. ഒഡാസിറ്റി ഉപയോഗിച്ച് കുട്ടികൾ ശബ്ദം റിക്കോർഡ് ചെയ്ത് വീഡിയോ എഡിറ്റിംഗിന് ഉപയോഗിക്കുകയുണ്ടായി.'''</p>

<gallery mode="packed" heights="150">
<gallery mode="packed" heights="150">