"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
[[പ്രമാണം:48513 44.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പുന്നക്കാട് സ്കൂൾ കെട്ടിടത്തിനു മുൻപിൽ ഉണ്ടായിരുന്നു വെള്ളക്കെട്ട്]]
[[പ്രമാണം:48513 44.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പുന്നക്കാട് സ്കൂൾ കെട്ടിടത്തിനു മുൻപിൽ ഉണ്ടായിരുന്നു വെള്ളക്കെട്ട്]]
[[പ്രമാണം:48513 46.jpeg|ലഘുചിത്രം|സ്കൂൾ മുറ്റം കട്ട പതിപ്പിച്ച് മനോഹരമാക്കിയപ്പോൾ]]
[[പ്രമാണം:48513 46.jpeg|ലഘുചിത്രം|സ്കൂൾ മുറ്റം കട്ട പതിപ്പിച്ച് മനോഹരമാക്കിയപ്പോൾ]]
2003 ൽ പുന്നക്കാട് ഗ്രൗണ്ടിന് സമീപത്തെ പുറംപോക്കിൽ ഒലിപ്പുുഴയ്‍ക്ക് സമീപം സ്‍ക്കൂളിന് പഞ്ചായത്ത് 4 ക്ലാസ്സ് മുറികളിലായി പുതിയ കെട്ടിടം നിർമ്മിച്ചു നൽകി.   അധ്യാപകരും പി.ടി.എയും നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.. M.L.A, P T A, S,S.A, പഞ്ചായത്ത്,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ ഫണ്ടും പിന്തുണയും ലഭ്യമായതോടെ കെട്ടിടങ്ങളും, കമനീയമായകോമ്പൗണ്ടും ആധുനിക സൗകര്യങ്ങളും ഒരുങ്ങി.2007ൽ ഹെഡ്‍മാസ്റ്ററായി  വന്ന .കെ  കെ ജയിംസ് മാഷിന്റെ
'''<big>പ</big>'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 2003ൽ കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.  തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപിടിപ്പിച്ച്  ചേതോഹരവുമാക്കി.  സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഇത്നതരത്വീതിൽ നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്.  എസ്.എസ്.എ.  അനുവദിച്ച രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കാൻ സ്ഥലപരിമിതി തടസ്സമായപ്പോൾ മുന്നിലുള്ള റോഡിലേക്ക് നീക്കി നിർമ്മിക്കാനും ഗ്രാമപഞ്ചായത്ത് അനുമതി.  കൂടാതെ പുതിയ റോഡും നിർമ്മിച്ചു.  ഈ കെട്ടിടത്തിന് മുകളിലാണ് ബഹു.എം.എൽ.എ. ശ്രീ എ പി അനിൽകുമാർ അനുവദിച്ച 3 ക്ലാസ് മുറികൾ കൂടി നിർമ്മിച്ചത്. പഴയ ഒറ്റ മുറി അടുക്കള മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പാചകപ്പുരയ്ക്ക് വിദ്യാഭ്യാസ വകുപ്പ്  പണം നൽകിയപ്പോൾ  അതിൻറെ പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്തും കൂടെ നിന്നു. ഓരോ പുതിയ അധ്യയന വർഷവും കുട്ടികളുടെ പ്രവേശനത്തിലുണ്ടായ  അഭൂതപൂർവ്വമായ വർദ്ധനവ് പിന്നീടും പരിമിതികളുടെ പ്രയാസം വർദ്ധിപ്പിച്ചു.  ഈ സാഹചര്യത്തിലാണ് സ്കൂളിന് സമീപത്തുള്ള വൃദ്ധ-വികലാംഗ കേന്ദ്രത്തിന്റേയും ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും അംഗനവാടിയുടെയും മുകൾ വശങ്ങൾ ക്ലാസ് മുറികൾ ആയി ഉപയോഗിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നത്.  ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗ ഉപയോഗയോഗ്യമാക്കിയതും  ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ്.  2007 ൽ പ്രധാനധ്യാപകനായി ചുമതലയേറ്റ ശ്രീ കെ കെ ജയിംസ് മാസ്റ്റർ ആ നിലയിലും പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും അസൂയാവഹമായ പുരോഗതിയും വികസനവുമാണ് വിദ്യാലയത്തിന് സമ്മാനിച്ചത്.  ഇന്ന് കാണുന്ന ഭൗതിക സൗകര്യങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തിൻറെ സേവന കാലത്ത് സംഭാവനകൾ തന്നെയാണ്. തുടർന്ന് ചുമതലയേറ്റ ശ്രീമതി മാലിനി ടീച്ചറുടെ നേതൃത്വത്തിലും സഹായത്തിലുമാണ്  കളിമുറ്റം പാർക്ക് സ്ഥാപിച്ചത്. ശ്രീ ഉമർ വലിയ തൊടി പ്രധാനാധ്യാപകനായി വന്ന കാലത്താണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുക എന്ന ചിന്തയ്ക്ക് തുടക്കമാവുന്നത്.  പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് ഉപജില്ലയിലെ തന്നെ ആദ്യത്തെ പ്രൈമറിതല  കമ്പ്യൂട്ടർ ലാബ് ആകർഷകമായി തന്നെ സജ്ജമാക്കാൻ കഴിഞ്ഞത് അക്കാലത്താണ്.  തുടർന്നുവന്ന കെപി ഹരിദാസൻ മാഷിന്റെ ഉത്സാഹത്തിലാണ് ലാബിൽ AC സ്ഥാപിച്ചത്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇനിയും ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതോടെ സ്കൂളിലെ പരിമിതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
അധ്യാപകരും പി.ടി.എയും നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.. M.L.A, P T A, S,S.A, പഞ്ചായത്ത്,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ ഫണ്ടും പിന്തുണയും ലഭ്യമായതോടെ കെട്ടിടങ്ങളും, കമനീയമായകോമ്പൗണ്ടും ആധുനിക സൗകര്യങ്ങളും ഒരുങ്ങി.2007ൽ ഹെഡ്‍മാസ്റ്ററായി  വന്ന .കെ  കെ ജയിംസ് മാഷിന്റെ
 




"https://schoolwiki.in/ജി.എൽ.പി.എസ്_കരുവാരകുണ്ട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്