"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽ കൈറ്റ്സ്(2019-20)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 123: വരി 123:
<p style="text-align:justify"></p>
<p style="text-align:justify"></p>
|}
|}
'''ലിറ്റിൽ  കൈറ്റ്സിന്റെ വിവിധ പിരിശീലനങ്ങളിൽ താഴെപ്പറയുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി തെര‍ഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ . എല്ലാ ബുധനാഴ്ചയും ക്ലാസുകഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഇവർക്ക് പരിശീലനം നല്കുന്നു. ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന [https://kite.kerala.gov.in/KITE/ കൈറ്റ്] (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്.'''
<p style="text-align:justify">'''ലിറ്റിൽ  കൈറ്റ്സിന്റെ വിവിധ പിരിശീലനങ്ങളിൽ താഴെപ്പറയുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി തെര‍ഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ . എല്ലാ ബുധനാഴ്ചയും ക്ലാസുകഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഇവർക്ക് പരിശീലനം നല്കുന്നു. ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന [https://kite.kerala.gov.in/KITE/ കൈറ്റ്] (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്.'''</p>