"ഗവ.യു.പി.സ്കൂൾ ഉഴുവ/മധുരിക്കും ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിനെ പറ്റി പറയുകയാണെങ്കിൽ.. അന്ന് മലയാളം m...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
MANAKSHA CP | |||
“1976 മുതൽ 1983 വരെ (ഒന്നു മുതൽ ഏഴു വരെ) സ്കൂളിൽ പഠിക്കുന്ന കാലയളവിൽ ഒന്നു മുതൽ ആറാം ക്ലാസ്സു വരെ ഒരു കലാകാരനാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നില്ല. അക്കാലത്ത് സ്കൂളിൽ എത്തിയ ഇംഗ്ലീഷ് അദ്ധ്യാപകനായ ചന്ദ്രബോസ് മാഷാണ് നാടകരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയത്. അന്നു സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ച നാടകത്തിലെ ആ കള്ളൻ വേഷം അഭിനയിച്ചപ്പോൾ തോന്നിയ അനുഭൂതിയാണ് ഇന്നും സിനിമകളിലും നാടകങ്ങളിലും വിവിധ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. | |||
നാടകരംഗത്തേയ്ക്കുള്ള പ്രേരണ ലഭിക്കുന്നത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ചിറ്റപ്പൻ ധർമ്മരാജനിൽ നിന്നാണ്. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് അക്കാലത്ത് ധാരാളം അമേച്വർ നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. അവരുടെ പരിശീലനക്കളരികളിൽ നിന്നും ലഭിച്ച പ്രേരണയാണ് അഭിനയരംഗത്തേക്ക് നയിച്ചത്.” | |||
[[പ്രമാണം:IMG-20220127-WA0028.jpg|ഇടത്ത്|ലഘുചിത്രം]] | |||
(തിയ്യേറ്റർ ആർട്ടിസ്റ്റ് | |||
സൂര്യ TV യിൽ പറയിപെറ്റ പന്തിരുകുലം സീരിയലിലെ നാറാണത്തുഭ്രാന്തൻ കഥാപാത്രം | |||
2014 -ൽ സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ കളിയച്ചൻ, താപ്പാന, കായംകുളം കൊച്ചുണ്ണി, തൊട്ടപ്പൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ഉടൻ റിലീസാകുന്ന അന്ന എന്ന സിനിമയിൽ നായക വേഷത്തിലും അഭിനയിച്ചു കൊണ്ടിരിക്കുന്നു.) |
22:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
MANAKSHA CP
“1976 മുതൽ 1983 വരെ (ഒന്നു മുതൽ ഏഴു വരെ) സ്കൂളിൽ പഠിക്കുന്ന കാലയളവിൽ ഒന്നു മുതൽ ആറാം ക്ലാസ്സു വരെ ഒരു കലാകാരനാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നില്ല. അക്കാലത്ത് സ്കൂളിൽ എത്തിയ ഇംഗ്ലീഷ് അദ്ധ്യാപകനായ ചന്ദ്രബോസ് മാഷാണ് നാടകരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയത്. അന്നു സ്കൂൾ വാർഷികത്തിന് അവതരിപ്പിച്ച നാടകത്തിലെ ആ കള്ളൻ വേഷം അഭിനയിച്ചപ്പോൾ തോന്നിയ അനുഭൂതിയാണ് ഇന്നും സിനിമകളിലും നാടകങ്ങളിലും വിവിധ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
നാടകരംഗത്തേയ്ക്കുള്ള പ്രേരണ ലഭിക്കുന്നത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ചിറ്റപ്പൻ ധർമ്മരാജനിൽ നിന്നാണ്. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് അക്കാലത്ത് ധാരാളം അമേച്വർ നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. അവരുടെ പരിശീലനക്കളരികളിൽ നിന്നും ലഭിച്ച പ്രേരണയാണ് അഭിനയരംഗത്തേക്ക് നയിച്ചത്.”
(തിയ്യേറ്റർ ആർട്ടിസ്റ്റ്
സൂര്യ TV യിൽ പറയിപെറ്റ പന്തിരുകുലം സീരിയലിലെ നാറാണത്തുഭ്രാന്തൻ കഥാപാത്രം
2014 -ൽ സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ കളിയച്ചൻ, താപ്പാന, കായംകുളം കൊച്ചുണ്ണി, തൊട്ടപ്പൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ഉടൻ റിലീസാകുന്ന അന്ന എന്ന സിനിമയിൽ നായക വേഷത്തിലും അഭിനയിച്ചു കൊണ്ടിരിക്കുന്നു.)