"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.) content added
വരി 666: വരി 666:
         സയൻസ് പഠനത്തിന്റെ അനന്തസാധ്യതകൾ വളരെ രസകരമായി നിത്യജീവിതത്തിൽ നിർവഹിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായാണ് രസമുള്ള തന്ത്രം എന്ന പേരിൽ ഒരു പഠന ഗവേഷണ പുസ്തകം മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പുറത്തിറങ്ങിയത്... സ്കൂളിലെ സയൻസ് അധ്യാപകർ യോഗം ചേർന്ന് ക്ലാസ് റൂമിലും നിത്യജീവിതത്തിലും രസകരമായി ചെയ്യുവാൻ ഉതകുന്ന പരീക്ഷണങ്ങൾ ലിസ്റ്റ് ചെയ്യുകയും അവയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.. ഇവയിൽ ഭൂരിഭാഗവും പിന്നീട് സയൻസ് ലാബിന്റെയും കുട്ടികളുടെയും സഹായത്താൽ ഇതിന് സയൻസ് ക്ലാസ് റൂമുകളിൽ പരിചയപ്പെടുത്തുകയും ചെയ്തു... വളരെ രസകരമായി ലഘുപരീക്ഷണങ്ങൾ ഭയം കൂടാതെ ചെയ്യുവാൻ കുട്ടികൾക്ക് സാധിച്ചു.. ഇത്തരം ലഘു പരീക്ഷണങ്ങളുടെ സമാഹാരം വളർന്നു വരുന്ന കുട്ടികൾക്ക് കൂടി ചെയ്യുവാനായി ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് രസമുള്ള തന്ത്രം എന്ന പേരിൽ ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയത്... സയൻസ് പഠനത്തിൽ തൽപരരായ എല്ലാ വിദ്യാർഥികൾക്കും അധ്യാപക സമൂഹത്തിനും ജീവിതത്തിൽ മുതൽക്കൂട്ടായി കൊണ്ടുനടക്കാവുന്ന ഒരു മനോഹരമായ പുസ്തകമാണ് ഇത്..

          മുൻ അധ്യാപകരുടെ ചെയ്തികൾ പിന്തുടർന്ന് അക്കാദമിക് രംഗത്തെ വിവിധ പരീക്ഷണ സാധ്യതകൾ ഇപ്പോഴും ഞങ്ങളുടെ സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു......{{PSchoolFrame/Pages}}
          മുൻ അധ്യാപകരുടെ ചെയ്തികൾ പിന്തുടർന്ന് അക്കാദമിക് രംഗത്തെ വിവിധ പരീക്ഷണ സാധ്യതകൾ ഇപ്പോഴും ഞങ്ങളുടെ സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു......
 
💥💥💥💥💥💥💥💥
 
== '''മലയാളത്തിനൊരു  പുസ്തകം''' ==
💥💥💥💥💥💥💥💥💥
 
2016 ൽ  മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ     കേരളത്തിലെ സ്കൂളുകൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.. മലയാളത്തിൽ ഒരു പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തേണ്ടത്.. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം.. സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ ചരിത്രവും, ചുറ്റുപാടുകളും ആയിരുന്നു ഈ രചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്..
 
            ഞങ്ങളുടെ സ്കൂളും മത്സരത്തിന് സജ്ജരായി... ശ്രീ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്,ഭാഷാ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിലെ കുട്ടികൾ യോഗം ചേരുകയും നാടിന്റെ ചരിത്രരചനയിൽ പങ്കാളികളാവുകയും ചെയ്തു.. മുഴക്കുന്ന് എന്ന നാടിന് ചരിത്രപശ്ചാത്തലം സാംസ്കാരിക നന്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഈ ചരിത്ര രചനയിൽ കഥാപാത്രങ്ങളായി...
 
ഒരു മാസത്തിലധികം നീണ്ടു നിന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ എന്തിനാ അവരുടെ തികഞ്ഞ ആസൂത്രണത്തിന് ദൃഷ്ടാന്തമായിരുന്നു.. വിവിധ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങൾ വീതിച്ചു നൽകുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെയ്തു.. കൃത്യമായ ഇടവേളകളിൽ പ്രസ്തുത ക്ലബ്ബുകൾ വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു.. ആവശ്യമായ തിരുത്തലുകളും, നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധ്യാപകർ നൽകി..
 
         നിശ്ചിത തീയതിക്ക് മുമ്പായി എല്ലാ വിവരങ്ങളും, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഒരു പ്രിൻറ് ചെയ്ത ലേഖനസമാഹാരം ആയി രൂപം കൊണ്ടു... നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ രൂപപ്പെടുത്തിയെടുത്ത ഈ സൃഷ്ടി മലയാള മനോരമയുടെ മത്സര വിഭാഗത്തിലേക്ക് സമർപ്പിക്കുകയും ചെയ്തു... കുട്ടികളുടെ പരിശ്രമത്തിന് പ്രതിഫലമെന്നോണം 5000 രൂപയുടെ ക്യാഷ് പ്രൈസ് ഈ പ്രവർത്തനത്തിന് സമ്മാനമായി ലഭിച്ചു..
 
       ഇവിടുത്തെ കുട്ടികളുടേയും, അധ്യാപകരുടേയും ഹൃദയം കൊണ്ടെഴുതിയ ഒരു പ്രവർത്തന വൈവിധ്യം ആയിരുന്നു ഈ രചനയിൽ തെളിഞ്ഞുനിന്നത്{{PSchoolFrame/Pages}}