"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 11: | വരി 11: | ||
== 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
==== പ്രവേശനോത്സവം ==== | |||
പ്രവേശനോത്സവം | |||
പി.ടി.എ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വിദ്യാലയം തോരണങ്ങളാൽ അലങ്കരിച്ചു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് വാർഡ് കൗൺസിലർ പരിപാടി ഉദ്ഘാടനം ചെയ്തത് | പി.ടി.എ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വിദ്യാലയം തോരണങ്ങളാൽ അലങ്കരിച്ചു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് വാർഡ് കൗൺസിലർ പരിപാടി ഉദ്ഘാടനം ചെയ്തത് | ||
ജൂൺ 19 വായാനാദിനം | ==== ജൂൺ 19 വായാനാദിനം ==== | ||
വായനാവാരാഘോഷവുമായി ബന്ധപ്പെട്ട് ശ്രീ മണമ്പൂർ രാജൻ ബാബു കുട്ടികൾക്ക് ക്ലാസെടുത്തു.വിദ്യാരംഗം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. | വായനാവാരാഘോഷവുമായി ബന്ധപ്പെട്ട് ശ്രീ മണമ്പൂർ രാജൻ ബാബു കുട്ടികൾക്ക് ക്ലാസെടുത്തു.വിദ്യാരംഗം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. | ||
അന്നേ ദിവസം വലിയപറമ്പ MSF ൻ്റെ വകയായി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.ജൂൺ 21 ന് പുസ്തകറാലി നടത്തി .23 ന് ഉച്ചക്ക് വായനാദിന ക്വിസ്മത്സരം നടത്തി. | അന്നേ ദിവസം വലിയപറമ്പ MSF ൻ്റെ വകയായി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.ജൂൺ 21 ന് പുസ്തകറാലി നടത്തി .23 ന് ഉച്ചക്ക് വായനാദിന ക്വിസ്മത്സരം നടത്തി. | ||
| വരി 22: | വരി 23: | ||
റിദ,നിഹാന എന്നിവർ രണ്ടാം സ്ഥാനവും | റിദ,നിഹാന എന്നിവർ രണ്ടാം സ്ഥാനവും | ||
ഷഹ്നാബ്, നെഹ്യാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. | ഷഹ്നാബ്, നെഹ്യാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. | ||
==== വിദ്യാരംഗം പുരസ്കാരം ==== | |||
അധ്യയന വർഷത്തിൽ മികച്ച വിദ്യാരംഗംപ്രവർത്തനങ്ങൾക്ക് മലപ്പുറം സബ് ജില്ലാ തലത്തിൽ നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി | |||
==== ജൂലായ് 21 ചാന്ദ്രദിനം ==== | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ നഹ് യാൻ -നീൽ ആംട്രോങ് ആയി എല്ലാ ക്ലാസിലും എത്തി.സിദിൻ മാസ്റ്ററാണ് എല്ലാ ക്ലാസിലും നീൽ ആംസ്ട്രോങിനെ പരിചയപ്പെടുത്തിയത്. റേഡിയോയിലൂടെ ചാന്ദ്രദിന പ്രഭാഷണം കുട്ടികളെ കേൾപ്പിച്ചു.ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി. | ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ നഹ് യാൻ -നീൽ ആംട്രോങ് ആയി എല്ലാ ക്ലാസിലും എത്തി.സിദിൻ മാസ്റ്ററാണ് എല്ലാ ക്ലാസിലും നീൽ ആംസ്ട്രോങിനെ പരിചയപ്പെടുത്തിയത്. റേഡിയോയിലൂടെ ചാന്ദ്രദിന പ്രഭാഷണം കുട്ടികളെ കേൾപ്പിച്ചു.ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി. | ||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ||
സ്വാതന്ത്രദിനത്തിന് ദേശഭക്തിഗാനാലാപനം നടത്തി.ക്വിസ് മത്സരവും നടത്തി.ക്ലാസ് തലത്തിൽ സ്വാതന്ത്ര്യ ദിനപതിപ്പുകൾ, കൊളാഷുകൾ രൂപപ്പെട്ടു. | സ്വാതന്ത്രദിനത്തിന് ദേശഭക്തിഗാനാലാപനം നടത്തി.ക്വിസ് മത്സരവും നടത്തി.ക്ലാസ് തലത്തിൽ സ്വാതന്ത്ര്യ ദിനപതിപ്പുകൾ, കൊളാഷുകൾ രൂപപ്പെട്ടു. | ||
സ്കൂൾ പാർലമെൻറ് | ==== സ്കൂൾ പാർലമെൻറ് ==== | ||
18.8.17 ന് സ്കൂൾ പാർലമെൻ്റ് തെരെഞ്ഞെടുപ്പ് നടന്നു. എലക്ഷൻ കമ്മീഷൻ സിദിൻ സാറിൻ്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.'ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പ്കുട്ടികൾക്ക് നല്ലൊരു അനുഭവമായി മാറി. 75 വോട്ടോടെ ഫാത്തിമ ഷമീമ സ്കൂൾ ലീഡറായി ചുമതലയേറ്റു. | 18.8.17 ന് സ്കൂൾ പാർലമെൻ്റ് തെരെഞ്ഞെടുപ്പ് നടന്നു. എലക്ഷൻ കമ്മീഷൻ സിദിൻ സാറിൻ്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.'ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പ്കുട്ടികൾക്ക് നല്ലൊരു അനുഭവമായി മാറി. 75 വോട്ടോടെ ഫാത്തിമ ഷമീമ സ്കൂൾ ലീഡറായി ചുമതലയേറ്റു. | ||
ഓഗസ്റ്റ് 22 നാട്ടറിവു ദിനം | ==== ഓഗസ്റ്റ് 22 നാട്ടറിവു ദിനം ==== | ||
നാട്ടറിവു ദിനത്തിന് ഏലിയാമ്മ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഴയ തലമുറയുടെ ജീവിത രീതിയെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചുംമനസ്സി ലാക്കാനും വിലയിരുത്തുവാനും ഈ പരിപാടി വളരെ സഹായകരമായി. അന്നേ ദിവസം വൈകുന്നേരം ഏഴുമണിക്ക് വികസന സമിതി യോഗം ചേർന്നു. | നാട്ടറിവു ദിനത്തിന് ഏലിയാമ്മ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഴയ തലമുറയുടെ ജീവിത രീതിയെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചുംമനസ്സി ലാക്കാനും വിലയിരുത്തുവാനും ഈ പരിപാടി വളരെ സഹായകരമായി. അന്നേ ദിവസം വൈകുന്നേരം ഏഴുമണിക്ക് വികസന സമിതി യോഗം ചേർന്നു. | ||
സ്കൂൾ ഹെൽത്ത് ക്ലബ്ബ് ഫുട്ബോൾ ടീം രൂപീകരിച്ചു. | സ്കൂൾ ഹെൽത്ത് ക്ലബ്ബ് ഫുട്ബോൾ ടീം രൂപീകരിച്ചു. | ||
ഡിജിറ്റൽ ക്ലാസ് റൂം | ==== ഡിജിറ്റൽ ക്ലാസ് റൂം ==== | ||
29. 8.17ന് 2 മണിക്ക് ഒന്നാം ക്ലാസ് ഒന്നാം തരം ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. | 29. 8.17ന് 2 മണിക്ക് ഒന്നാം ക്ലാസ് ഒന്നാം തരം ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. | ||
ഓണാഘോഷം | ==== ഓണാഘോഷം ==== | ||
ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വി ത ര ണം ചെയ്തു | ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വി ത ര ണം ചെയ്തു | ||
28-ാം തിയ്യതി ഓണസദ്യ നൽകി. | 28-ാം തിയ്യതി ഓണസദ്യ നൽകി. | ||
| വരി 56: | വരി 54: | ||
കുട്ടികളുടെ ആരോഗ്യ വികാസവും മികച്ച കായിക താരങ്ങളെ കണ്ടെത്തലുമാണ് കായിക മേളയുടെ ലക്ഷ്യം പ്രധാനാധ്യാപകൻ അഷ്റഫ് മാസ്റ്റർ പതാക ഉയർത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. | കുട്ടികളുടെ ആരോഗ്യ വികാസവും മികച്ച കായിക താരങ്ങളെ കണ്ടെത്തലുമാണ് കായിക മേളയുടെ ലക്ഷ്യം പ്രധാനാധ്യാപകൻ അഷ്റഫ് മാസ്റ്റർ പതാക ഉയർത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. | ||
കലാമേള | ==== കലാമേള ==== | ||
ഒക്ടോബർ 3 6 തിയതികളിലായി നടന്ന കലാമേള ഉദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവഹിച്ചു.മികച്ച നിലവാരത്തിലുള്ള കലോത്സവമാണ് നടന്നത്. കലാമേളയിലും ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് യമുന ഗ്രൂപ്പ് തന്നെയാണ് ഗംഗ,കാവേരി ഗ്രൂപ്പുകൾ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. | ഒക്ടോബർ 3 6 തിയതികളിലായി നടന്ന കലാമേള ഉദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവഹിച്ചു.മികച്ച നിലവാരത്തിലുള്ള കലോത്സവമാണ് നടന്നത്. കലാമേളയിലും ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് യമുന ഗ്രൂപ്പ് തന്നെയാണ് ഗംഗ,കാവേരി ഗ്രൂപ്പുകൾ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. | ||
| വരി 68: | വരി 65: | ||
==== ആമുഖം ==== | ==== ആമുഖം ==== | ||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ കളി മുറ്റത്തേക്ക് എത്തുമ്പോൾ മതിയായ രീതിയിൽ സ്വാഗതം ചെയ്യാൻ ഓരോ സ്കൂളും തന്നാലാവും വിധം അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. | |||
==== | ==== പ്രവേശനോത്സവം ==== | ||
പ്രവേശനോത്സവം | നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മുഖ്യാതിഥികളുടെ അഭാവത്തിൽ പ്രധാനാധ്യാപകൻ ശ്രീ അഷ്റഫ് മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. അക്ഷര കാർഡുകൾ, തോരണം, എന്നിവ കൊണ്ടലങ്കരിച്ച ഹാൾ നവാഗതരെ സ്വാഗതം ചെയ്തു .പാട്ടുപാടാനും കഥപറയാനും അവസരം നൽകിയും സമ്മാനങ്ങൾ നൽകിയും ആദ്യദിനം കുരുന്നുകൾക്ക് പുതുമയുള്ള അനുഭവങ്ങൾ നൽകാൻ പ്രവേശനോത്സവം കൊണ്ട് കഴിഞ്ഞു | ||
| വരി 80: | വരി 77: | ||
<nowiki>*</nowiki>ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു. വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു | <nowiki>*</nowiki>ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു. വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു | ||
[[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:18431 18 19 2.jpg| | [[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
[[പ്രമാണം:SAVE 20220127 203913.jpg|ലഘുചിത്രം]] | [[പ്രമാണം:SAVE 20220127 203913.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
2019-20 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് | == 2019-20 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് == | ||
==== ആമുഖം ==== | |||
വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു. | വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു. | ||