"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37327 lps (സംവാദം | സംഭാവനകൾ)
37327 lps (സംവാദം | സംഭാവനകൾ)
വരി 82: വരി 82:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വായന ക്ലബ്ബ് , ശുചിത്വ ക്ലബ്ബ് ,സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് , സുരക്ഷാ ക്ലബ്ബ്  , ടാലന്റ്  ലാബ് വായനയുമായി ബന്ധപ്പെടുത്തി എല്ലാ ആഴ്ചയിലും വായിക്കാൻ വളരാൻ എന്ന പ്രവർത്തനം നടത്തുന്നു. അതോടൊപ്പം എല്ലാ ആഴ്ചയിലും കലാ പ്രോത്സാഹനത്തിനായി സാഹിത്യവേദി ഒരുക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിനായി എല്ലാദിവസവും രാവിലെ  യോഗ പരിശീലനം നടത്തുന്നു. ഒറിഗാമിയിൽ കുട്ടികൾക്ക് പരിശീലനം നടത്തുന്നു. ദിനാചരണങ്ങൾ സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നു .

== '''മാനേജ്മെന്റ്''' ==
കുറിയന്നൂർ സെൻതോമസ്, കുറിയന്നൂർ മാർത്തോമ്മാ എന്നീ രണ്ട് ഇടവകകളുടെ വകയാണ് പെരുമ്പാറ എൽ പി സ്കൂൾ.  രണ്ട് ഇടവകകളിലേയും ഏഴ് അംഗങ്ങൾ വീതമുള്ള 14 അംഗങ്ങളും മാനേജറും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെന്റ്. സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ റവ. ഡോ .തിയോഡോഷ്യസ് മാർത്തോമ്മാ  മെത്രാപ്പോലീത്ത 2017- 18 സ്കൂൾ വർഷം മുതൽ .റവ. ഡോ. ഐപ്പ് ജോസഫ് സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു.

=='''മികവുകൾ'''==
=='''മികവുകൾ'''==
വരി 263: വരി 266:
[[പ്രമാണം:37327-30.jpg|നടുവിൽ|ലഘുചിത്രം]]

=സ്കൂൾചിത്രഗ്യാലറി=
=='''സ്കൂൾചിത്രഗ്യാലറി'''==
[[പ്രമാണം:37327 -3.jpg|ഇടത്ത്‌|ലഘുചിത്രം|324x324px]]

[[പ്രമാണം:37327-76.jpg|ഇടത്ത്‌|ലഘുചിത്രം|429x429ബിന്ദു]]

"https://schoolwiki.in/എൽ._പി._എസ്സ്._പെരുമ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്