"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:43429-42.png|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:43429-42.png|ലഘുചിത്രം|332x332ബിന്ദു]]
'''<big>കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിൽ ആണ് നമ്മുടെ സ്കൂളിൽ പഠനോത്സവം ആഘോഷിക്കുന്നത്. വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുക്കുന്നു. വിഷയാടിസ്ഥിതമായി ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, കൊറിയോഗ്രാഫി, പുസ്തകപരിചയം, വായന, കടങ്കഥാകേളി,... തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും അവതരിപ്പിക്കുന്നു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ഗണിത പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ തുടങ്ങിയവയും അവതരിപ്പിക്കുന്നു. ശരിക്കും അന്നേദിവസം ഒരു ഉത്സവപ്രതീതി തന്നെയാണ് വിദ്യാലയത്തിൽ..</big>'''

'''<big>[[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ചിത്രശാല#.E0.B4.AA.E0.B4.A0.E0.B4.A8.E0.B5.8B.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82|പഠനോത്സവം ചിത്രങ്ങൾ]]</big>'''

22:30, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിൽ ആണ് നമ്മുടെ സ്കൂളിൽ പഠനോത്സവം ആഘോഷിക്കുന്നത്. വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുക്കുന്നു. വിഷയാടിസ്ഥിതമായി ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, കൊറിയോഗ്രാഫി, പുസ്തകപരിചയം, വായന, കടങ്കഥാകേളി,... തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും അവതരിപ്പിക്കുന്നു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ഗണിത പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ തുടങ്ങിയവയും അവതരിപ്പിക്കുന്നു. ശരിക്കും അന്നേദിവസം ഒരു ഉത്സവപ്രതീതി തന്നെയാണ് വിദ്യാലയത്തിൽ..

പഠനോത്സവം ചിത്രങ്ങൾ