"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 222: | വരി 222: | ||
=നേട്ടങ്ങൾ= | =നേട്ടങ്ങൾ= | ||
*'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം | *'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം നേടി. | ||
*2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിൽ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. | *2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിൽ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. | ||
*2021 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി നിഹാര ജെ.കെ എന്ന മിടുക്കി സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ചു | *2021 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി നിഹാര ജെ.കെ എന്ന മിടുക്കി സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ചു. | ||
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം | *നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. | ||
"നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. | "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. | ||
*കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ | *കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ. | ||
*കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി | *കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി | ||
* സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം | * സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം | ||