"ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 171: | വരി 171: | ||
===[[സാമൂഹൃശാസ്ത്ര ക്ളബ്]]=== | ===[[സാമൂഹൃശാസ്ത്ര ക്ളബ്]]=== | ||
പ്രവൃത്തി പരിചയ ക്ലബ് | [[പ്രവൃത്തി പരിചയ ക്ലബ്]] | ||
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. | വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. |
22:21, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി | |
---|---|
വിലാസം | |
താഴെ കൂടരഞ്ഞി കൂടരഞ്ഞി പി.ഒ. , 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | dualpsthazhekoodaranhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47316 (സമേതം) |
യുഡൈസ് കോഡ് | 32040601111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാബിർ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ഷിയാസ് ഇല്ലിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിദ |
അവസാനം തിരുത്തിയത് | |
27-01-2022 | Hm-47316 |
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടരഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.
ചരിത്രം
ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടരഞ്ഞി
കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മർഹൂം എസ് മീരാണ്ണൻ സാഹിബിന്റെ ശ്രമഫലമായി 1979- ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഒരു ഉത്തമമാതൃക വിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു. ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തിൽ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി. Read more
ഭൗതികസൗകരൃങ്ങൾ
സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ് റൂം,അടുക്കള,ചൈൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,,സ്മാർട്ട് റൂം,എന്നിവയിും ഉണ്ട്.
മികവുകൾ
- ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം
- വിവിധ ക്വിസ്മത്സരങ്ങളിൽ വിജയകിരീടങ്ങൾ
* പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങൾ
- 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല മികവുത്സവത്തിൽ ഏറ്റവും മികച്ച ലോവര്പ്രൈമറി വിദ്യാലയം എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
- ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "കൂടെ" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികൾക്ക് രാവിലെ 9 മുതൽ 10 വരെ പരിശീലനം നടത്തുന്നു.
- വിജ്ഞാനച്ചെപ്പ് - അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ് - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു.
- മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.
ദിനാചരണങ്ങൾ
- 2016 ജൂൺ
പ്രവേശനോത്സവം പി.ടി.എ ജനറൽബോഡി പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം വായനക്കളരി ഉദ്ഘാടനം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വായനാവാരം-വിവിധ മത്സരങ്ങൾ പരിസ്ഥിതി ദിനം-വനയാത്ര വൃക്ഷത്തൈ വിതരണം
- 2016 ജൂലൈ
ചാന്ദ്രദിനാഘോഷം ഒപ്പം ഒപ്പത്തിനൊപ്പം ക്ലാസ് പി.ടി.എ ക്വിസ്മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര പച്ചക്കറിവിത്ത് വിതരണം
- 2016 ആഗസ്റ്റ്
സ്വാതന്ത്ര്യ ദിനാഘോഷം ഓപ്പൺ ക്വിസ്സ്
- 2016 സപ്തംബർ
അധ്യാപകദിനം-ആശംസകാർഡ് നിർമ്മാണം ഓണം
- 2016 ഒക്ടോബർ
ഗാന്ധിജയന്തി ശുചീകരണയജ്ഞം സ്കൂൾ ശാസ്ത്രമേള എൽ എസ് എസ് പരിശീലനാരംഭം
- 2016 നവംബർ
കേരളപ്പിറവി ദിനം-പ്രദർശനം,ക്വിസ് ശിശുദിനാഘോഷം,കലാപരിപാടികൾ
- 2016 ഡിസംബർ
ക്രിസ്തുമസ്
- 2017 ജനുവരി
സ്കുൂൾ വാർഷിക കായിക മേള സ്കുൂൾ വാർഷിക കലാ മേള
SL NO | NAME |
---|---|
1 | ജാബിർ കെ പി |
2 | ഫസീല കെ |
3 | കെ പി അ൯വർ സാലിഹ് |
4 | HAFSA T |
5 | BABU RAJAN V |
- ജാബിർ കെ പി
- ഫസീല കെ
- കെ പി അ൯വർ സാലിഹ്
- പി ടി ശാന്ത കുമാരി
- ടി.എ.സാറാ ഉമ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്j
സാമൂഹൃശാസ്ത്ര ക്ളബ്
പ്രവൃത്തി പരിചയ ക്ലബ്
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.
അലിഫ് അറബിക് ക്ലബ്
സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
വഴികാട്ടി
{{#multimaps:11.3316786,76.0174327|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47316
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ