ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി (മൂലരൂപം കാണുക)
22:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി | ||
== <big>ചരിത്രം</big> == | |||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പാലാ ഉപജില്ലയിലെ മുത്തോലി പഞ്ചായത്തിൽ വെള്ളിയേപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെൻറ് എൽ പി സ്കൂൾ വെള്ളിയേപ്പള്ളി. 1916 ൽ(കൊല്ലവർഷം 1091ൽ) സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | |||
വെട്ടത്താഴത്ത് ശ്രീ വേലായുധ കുറുപ്പ് 42 സെൻറ് സ്ഥലം സ്കൂൾ പണിയുന്നതിനായി നൽകുകയും സ്കൂളിൻറെ ആദ്യകാല മാനേജർ ആയി പ്രവർത്തിക്കുകയും ചെയ്തു. | |||
പിന്നീട് ഈ സ്ഥലവും സ്കൂളും എൻ.എസ്.എസിന് വിട്ടുകൊടുക്കുകയും ശ്രീ മന്നത്ത് പത്മനാഭപിള്ളയുടെ മാനേജ്മെൻറിൽ മുന്നോട്ടു പോവുകയും ചെയ്തു. ശ്രീ മന്നത്ത് പത്മനാഭപിള്ള, ശ്രീ കൈനകരി കുമാരപിള്ള എന്നിവരുടെ നിറസാന്നിധ്യം സ്കൂളിന് അനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ എൻ.എസ്.എസ് ,സ്കൂളും സ്ഥലവും അന്നത്തെ കേരള സർക്കാരിന് വിട്ടുകൊടുക്കുകയും തുടർന്ന് വെള്ളിയേപ്പള്ളി ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. പാറേൽ സ്കൂൾ എന്നും നാട്ടുകാർ ഈ സ്കൂളിനെ വിളിക്കുന്നു. | |||
ഇന്നത്തെ ഓഫീസ് മുറിയുടെ നേരെ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ അന്ന് പ്രവർത്തിച്ചിരുന്നത്. | |||
ഈ കെട്ടിടത്തിന് തീ പിടിക്കുകയും തുടർന്ന് എം.എൽ.എ ,നാട്ടുകാർ ,മറ്റു നല്ലവരായ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ നിലവിലുള്ള ഓടു മേഞ്ഞ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പാറയാൽ ചെരിഞ്ഞു കിടന്നിരുന്ന സ്ഥലം പിന്നീട് മണ്ണിട്ട് ഈ അവസ്ഥയിൽ ആക്കുകയും ചെയ്തു .2011ൽ എസ് .എസ്. എ. ഫണ്ട് ഉപയോഗിച്ച് ഓഫീസ് മുറി പണിതു.30 കുട്ടികളുമായി ആരംഭിച്ച സ്കൂൾ പിന്നീട് 150ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയി മാറി. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ സ്കൂളിൽ വന്നിരുന്നു എന്നത് സ്മരണാർഹമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |