"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2015പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:

പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട , പയർ , മുളക് , തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്തു . തുടർന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചുവരുന്നു. അത് കുട്ടികൾക്കായുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു .

==ശുചീകരണ പ്രവർത്തനങ്ങൾ==
കുട്ടികളിലും മുതിർന്നവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ക്ലബ് പ്രവർത്തകർ മുന്നിട്ടിറങ്ങി.

'''സ്കൂൾ പരിസര ശുചീകരണം '''
ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു.
'''തുമ്പോളി റയിൽവേസ്റ്റേഷൻ പരിസരം'''
തുമ്പോളി റയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും ഹെൽത്ത് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാക്കിയതിലൂടെ കുട്ടികളിലും, മുതിർന്നവരിലും ശുചിത്വാവബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.
==ഔഷധസസ്യ പ്രദർശനം==
എക്കോ ക്ലബ് പ്രവർത്തതകർ വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.
==ഔഷധസസ്യതോട്ടം==
നേച്ചർ ക്ലബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാർവാഴ, മുക്കുറ്റി, തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂർക്ക , കുറുക്കന്താനലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.
==പഠന പ്രവർത്തനങ്ങൾ ദേശീയതലത്തിലേയ്ക്ക്==
==പഠന പ്രവർത്തനങ്ങൾ ദേശീയതലത്തിലേയ്ക്ക്==
“കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയ രോഗങ്ങളും” സമൂഹത്തിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ നടത്തിയ പഠന പ്രോജക്ട് ദേശീയ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ മൺസൂൺ കാലയളവിൽ പടർന്നു പിടിച്ച ചിക്കൻപോക്സ് എന്ന പകർച്ചവ്യാധി കാലം തെറ്റി വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രോജക്ട് തയ്യാറാക്കാൻ കുട്ടികളെ പ്രേരിപ്പിച്ചത്.