"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 11: | വരി 11: | ||
== 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
എ.എം എൽ പി സ്കൂൾ വില്ലൂർ പ്രവേശനോത്സവം | |||
പി.ടി.എ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വിദ്യാലയം തോരണങ്ങളാൽ അലങ്കരിച്ചു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് വാർഡ് കൗൺസിലർ പരിപാടി ഉദ്ഘാടനം ചെയ്തത് | |||
ജൂൺ 19 വായാനാദിനം | |||
വായനാവാരാഘോഷവുമായി ബന്ധപ്പെട്ട് ശ്രീ മണമ്പൂർ രാജൻ ബാബു കുട്ടികൾക്ക് ക്ലാസെടുത്തു.വിദ്യാരംഗം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. | |||
അന്നേ ദിവസം വലിയപറമ്പ MSF ൻ്റെ വകയായി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.ജൂൺ 21 ന് പുസ്തകറാലി നടത്തി .23 ന് ഉച്ചക്ക് വായനാദിന ക്വിസ്മത്സരം നടത്തി. | |||
ഷമീമ ,ഷഹല ഷെറിൻ ഒന്നാം സ്ഥാനവും | |||
റിദ,നിഹാന എന്നിവർ രണ്ടാം സ്ഥാനവും | |||
ഷഹ്നാബ്, നെഹ്യാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. | |||
വിദ്യാരംഗം പുരസ്കാരം | |||
അധ്യയന വർഷത്തിൽ മികച്ച വിദ്യാരംഗംപ്രവർത്തനങ്ങൾക്ക് മലപ്പുറം സബ് ജില്ലാ തലത്തിൽ നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി | |||
ജൂലായ് 21 ചാന്ദ്രദിനം | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ നഹ് യാൻ -നീൽ ആംട്രോങ് ആയി എല്ലാ ക്ലാസിലും എത്തി.സിദിൻ മാസ്റ്ററാണ് എല്ലാ ക്ലാസിലും നീൽ ആംസ്ട്രോങിനെ പരിചയപ്പെടുത്തിയത്. റേഡിയോയിലൂടെ ചാന്ദ്രദിന പ്രഭാഷണം കുട്ടികളെ കേൾപ്പിച്ചു.ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | |||
സ്വാതന്ത്രദിനത്തിന് ദേശഭക്തിഗാനാലാപനം നടത്തി.ക്വിസ് മത്സരവും നടത്തി.ക്ലാസ് തലത്തിൽ സ്വാതന്ത്ര്യ ദിനപതിപ്പുകൾ, കൊളാഷുകൾ രൂപപ്പെട്ടു. | |||
സ്കൂൾ പാർലമെൻറ് | |||
18.8.17 ന് സ്കൂൾ പാർലമെൻ്റ് തെരെഞ്ഞെടുപ്പ് നടന്നു. എലക്ഷൻ കമ്മീഷൻ സിദിൻ സാറിൻ്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.'ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പ്കുട്ടികൾക്ക് നല്ലൊരു അനുഭവമായി മാറി. 75 വോട്ടോടെ ഫാത്തിമ ഷമീമ സ്കൂൾ ലീഡറായി ചുമതലയേറ്റു. | |||
ഓഗസ്റ്റ് 22 നാട്ടറിവു ദിനം | |||
നാട്ടറിവു ദിനത്തിന് ഏലിയാമ്മ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഴയ തലമുറയുടെ ജീവിത രീതിയെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചുംമനസ്സി ലാക്കാനും വിലയിരുത്തുവാനും ഈ പരിപാടി വളരെ സഹായകരമായി. അന്നേ ദിവസം വൈകുന്നേരം ഏഴുമണിക്ക് വികസന സമിതി യോഗം ചേർന്നു. | |||
സ്കൂൾ ഹെൽത്ത് ക്ലബ്ബ് ഫുട്ബോൾ ടീം രൂപീകരിച്ചു. | |||
ഡിജിറ്റൽ ക്ലാസ് റൂം | |||
29. 8.17ന് 2 മണിക്ക് ഒന്നാം ക്ലാസ് ഒന്നാം തരം ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. | |||
ഓണാഘോഷം | |||
ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വി ത ര ണം ചെയ്തു | |||
28-ാം തിയ്യതി ഓണസദ്യ നൽകി. | |||
പെരുന്നാൾ ദിനാഘോഷം | |||
28നു തന്നെ അമ്മമാർക്കും കുട്ടികൾക്കും മൈലാഞ്ചിയിടൽ മത്സരം നടത്തി | |||
വിജയികൾക്കുള്ള സമ്മാനം പി.ടി.എ മീറ്റിംഗിൽ വിതരണം ചെയ്തു. | |||
കായിക മേള. | |||
സെപ്തംബർ 28ന് ഗംഗ, യമുന, കാവേരി എന്നീ ഗ്രൂപ്പുകളിൽ വാശിയേറിയ മത്സരം നടന്നു. | |||
കൂടുതൽ പോയിൻ്റ് നേടി യ മുന. ഒന്നാം സ്ഥാനവും കാവേരി ഗ്രൂപ്പ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. | |||
കുട്ടികളുടെ ആരോഗ്യ വികാസവും മികച്ച കായിക താരങ്ങളെ കണ്ടെത്തലുമാണ് കായിക മേളയുടെ ലക്ഷ്യം പ്രധാനാധ്യാപകൻ അഷ്റഫ് മാസ്റ്റർ പതാക ഉയർത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. | |||
കലാമേള | |||
ഒക്ടോബർ 3 6 തിയതികളിലായി നടന്ന കലാമേള ഉദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവഹിച്ചു.മികച്ച നിലവാരത്തിലുള്ള കലോത്സവമാണ് നടന്നത്. കലാമേളയിലും ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് യമുന ഗ്രൂപ്പ് തന്നെയാണ് ഗംഗ,കാവേരി ഗ്രൂപ്പുകൾ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. | |||
മെഗാ ക്വിസ്. | |||
എല്ലാ വെള്ളിയാഴ്ചകളിലും ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. തിങ്കൾ ഉച്ചക്ക് ശേഷം Today ,S word മത്സരവും നടത്തറ്റുണ്ട്. | |||
റുബല്ല വാക്സിൻ ബോധവത്ക്കരണ ക്ലാസ്സ് | |||
കുത്തിവെപ്പിന് വിമുകത കാണിച്ച വർക്ക് ബോധവത്കരണ ക്ലാസിലൂടെ കുത്തിവെപ്പ് നൽകി. | |||
== 2018-19 അധ്യയന വർഷത്തെആ പ്രവർത്തനങ്ങൾ == | == 2018-19 അധ്യയന വർഷത്തെആ പ്രവർത്തനങ്ങൾ == | ||