"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 253: | വരി 253: | ||
*കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 50 കി. മി. അകലം | *കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 50 കി. മി. അകലം | ||
{{#multimaps:9.698892729316356,76.8079304387771| width=800px | zoom=16 }} | |||
21:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി | |
---|---|
വിലാസം | |
തീക്കോയി തീക്കോയി പി.ഒ. , 686580 | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0482 2281049 |
ഇമെയിൽ | stmaryshsteekoy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32015 (സമേതം) |
എച്ച് എസ് എസ് കോഡ് | 050544 |
യുഡൈസ് കോഡ് | 32100201101 |
വിക്കിഡാറ്റ | Q87659031 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 487 |
പെൺകുട്ടികൾ | 286 |
ആകെ വിദ്യാർത്ഥികൾ | 1085 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 163 |
ആകെ വിദ്യാർത്ഥികൾ | 1085 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു തോമസ് |
വൈസ് പ്രിൻസിപ്പൽ | ജോണിക്കുട്ടി അബ്രാഹം |
പ്രധാന അദ്ധ്യാപകൻ | ജോണിക്കുട്ടി അബ്രാഹം |
പി.ടി.എ. പ്രസിഡണ്ട് | റ്റി.ഡി.ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീനാ കല്ലറയ്ക്കൽ |
അവസാനം തിരുത്തിയത് | |
27-01-2022 | Smssebin |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
![](/images/thumb/7/70/32015.jpeg/300px-32015.jpeg)
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തിക്കോയി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് തീക്കോയി. തീക്കോയി ഇടവക 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തീക്കോയി ഗ്രാമത്തിനു് അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. തീക്കോയി ഇടവകയിലെ പൂർവ്വകാല വൈദികശ്രേഷ്ഠരുടെയുെം, ജനങ്ങളുടെയും ദീർഘവീക്ഷണവും കർമ്മകുശലതയുമാണ് ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്തത്. ബഹു. പുറക്കരിയച്ചന്റെ കാലത്ത് 1926-ൽ, ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണു് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടൂതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പാലാ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഡോ. തോമസ് മേനാച്ചേരി ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. ജോണിക്കുട്ടി അബ്രാഹവും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. ബാബു തോമസും സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
ക്രമ നം. | പേര് | കാലയളവ് |
---|---|---|
1 | സി. കെ. ജെ. മറിയാമ്മ | 1949 - 50 |
2 | ശ്രീ. കെ. എം. ചാണ്ടി | 1950 - 51 |
3 | റവ. ഫാ. റ്റി. സി. ജോസഫ് | 1951 |
4 | ശ്രീമതി എം. ഡി. റോസമ്മ | 1951 |
5 | റവ. ഫാ. റ്റി. എം. മൈക്കിൾ | 1951 - 61 |
6 | ശ്രീ. എ. ജെ. മാത്യു | 1952 - 53 |
7 | ശ്രീ. പി. സി. ജോൺ | 1961 - 62 |
8 | ശ്രീ. റ്റി. പി. ജോസഫ് | 1962 - 66 |
9 | ശ്രീ. കെ. ഐ. ഇട്ടിയവിര | 1966 |
10 | ശ്രീ. എം. എ. തോമസ് | 1966 - 72 |
11 | റവ. ഫാ. കെ. എ. ജോസഫ് | 1972 - 75 |
12 | ശ്രീ. കെ. ജെ. ജോൺ | 1975 - 78 |
13 | ശ്രീ. പി. എ. കുര്യാക്കോസ് | 1978 - 80 |
14 | ശ്രീ. റ്റി. എം. അഗസ്റ്റിൻ | 1980 - 81 |
15 | ശ്രീ. എം. ജെ. ജോസഫ് | 1981 - 83 |
16 | ശ്രീ. പി. ജെ. മാത്യു | 1983 - 85 |
17 | ശ്രീ. എം. എം. പോത്തൻ | 1985 - 87 |
18 | ശ്രീ. കെ. സി. കുര്യൻ | 1987 - 90 |
19 | ശ്രീ. കെ. ജെ. ജോയി | 1990 - 92 |
20 | ശ്രീ. ജോയി ജോസഫ് | 1992 - 95 |
21 | ശ്രീ. റ്റി. വി. ജോർജ് | 1995 - 99 |
22 | ശ്രീ. വി. സി. ജോർജ് | 1999 - 00 |
23 | ശ്രീ. ജോസ് എബ്രാഹം | 2000 - 01 |
24 | ശ്രീ. ജോർജ് ജോസഫ് | 2001 - 03 |
25 | റവ. ഫാ. കെ. റ്റി. ജോസഫ് | 2003 - 06 |
26 | സി. ലൂസി കുര്യൻ (പ്രിൻസിപ്പൽ) | 2006 - 12 |
27 | ശ്രീ. വി. ജെ. തോമസ് (ഹെഡ്മാസ്റ്റർ) | 2006 - 12 |
28 | റവ. ഫാ. ചാർലി സഖറിയാസ് (പ്രിൻസിപ്പൽ) | 2012 - 13 |
28 | ശ്രീ. പോൾ തോമസ് (ഹെഡ്മാസ്റ്റർ) | 2012 - 15 |
30 | ശ്രീ. നോബിൾ തോമസ് (പ്രിൻസിപ്പൽ) | 2013 - 15 |
31 | ശ്രീ. മാത്തുക്കുട്ടി ജോസഫ് (പ്രിൻസിപ്പൽ) | 2015 - 16 |
32 | ശ്രീ. കെ. ജെ. മാത്യു (ഹെഡ്മാസ്റ്റർ) | 2015 - 17 |
33 | ശ്രീ. ഷാജി മാത്യു മേക്കാട്ട് (പ്രിൻസിപ്പൽ) | 2016 - 20 |
34 | ശ്രീ. ജോണിക്കുട്ടി അബ്രാഹം (ഹെഡ്മാസ്റ്റർ) | 2017 - |
35 | ശ്രീ. ബാബു തോമസ് (പ്രിൻസിപ്പൽ) | 2020 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജേക്കബ് തോമസ് ഐ.പി.എസ്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുൻ എം.ഡി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ടയിൽ നിന്നും 7 കി. മി അകലം
- കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 50 കി. മി. അകലം
{{#multimaps:9.698892729316356,76.8079304387771| width=800px | zoom=16 }}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32015
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ