ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42563 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42563 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 66: വരി 66:


==ചരിത്രം==
==ചരിത്രം==
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്.  
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. [[പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്/ചരിത്രം|കൂടുതൽ വായിക്കാൻ]]   


<big><br /><u>ഭൗതികസൗകര്യങ്ങൾ</u></big>
<big><br /><u>ഭൗതികസൗകര്യങ്ങൾ</u></big>

21:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ  വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ

വലിയകലുംഗ് എന്ന  സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .

പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്
പ്രമാണം:42563
വിലാസം
പറണ്ടോട്

പറണ്ടോട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1956
വിവരങ്ങൾ
ഫോൺ0472 2891855
ഇമെയിൽupschoolparantode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42563 (സമേതം)
യുഡൈസ് കോഡ്32140600308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആര്യനാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത ബി
പി.ടി.എ. പ്രസിഡണ്ട്പ്രേം കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിത
അവസാനം തിരുത്തിയത്
27-01-202242563


പ്രോജക്ടുകൾ




ചരിത്രം

സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. കൂടുതൽ വായിക്കാൻ


ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 30 സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും, രണ്ട് ശൗചാലയ സമുച്ചയങ്ങളും, ഒരു പാചകപ്പുരയും , ഒരു കിണറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഗാന്ധി ദർശൻ
  • ലഹരി വിരുദ്ധ ക്ലബ്
  • കരാട്ടെ പരിശീലനം
  • ഉച്ചഭക്ഷണം



മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്ന് ആര്യനാട് മീനാങ്കൽ ബസിൽ 16 കി.മീ. സഞ്ചരിച്ച് സ്‌കൂളിലെത്താം.

കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്‌കൂളിലെത്താം .