"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 179: വരി 179:
|
|
|-
|-
|9 || എ. മുസാപ്പ|| 2011-2015
|9 ||[[പ്രമാണം:21342-hm 9.jpeg|ലഘുചിത്രം|100px|എ. മുസാപ്പ]] || 2011-2015
|വണ്ടിത്താവളം ജനാമ്പ് : അസ്സൻറാവുത്തർക്കും സരള ഉമ്മയ്ക്കും ഒമ്പതാമത്തെ മകനായി 16 - 08-1959-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ കെ കെ എം എച്ച് എസ് സ്കൂൾ  വണ്ടിത്താവളത്തിൽ  പൂർത്തീകരിച്ചു.ഉന്നത വിദ്യാഭ്യാസം നേടിയത് സർക്കാർ കോളേജ് ചിറ്റൂരിൽ ആണ് . തുടർന്ന് സർക്കാർ അടിസ്ഥാന അധ്യാപക പരിശീലന സ്കൂളിൽ പഠനം പൂർത്തീകരിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥിഎന്ന് അഭിമാനത്തോടെ കെ കെ എം എൽ പി വിദ്യാലയത്തിൽ അധ്യാപകനായി 30-07-1981-ൽ തൻറെ മെച്ചപ്പെട്ട അദ്ധ്യാപനം തുടരുകയും ചെയ്തു. 34 കൊല്ലത്തെ അധ്യാപനത്തിന് ശേഷം പ്രധാനാധ്യാപകനായി 31-03- 2015-ൽ വിരമിച്ചു.

5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438510" എന്ന താളിൽനിന്ന് ശേഖരിച്ചത്