"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47234 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41: വരി 41:
==വിരനിർമ്മാർജ്ജനം==
==വിരനിർമ്മാർജ്ജനം==
10-07-17ന് വിരനിർമ്മാർജ്ജനത്തിൽ എല്ലാ കുട്ടികൾക്കും വിരഗുളികകൾ വിതരണം ചെയ്തു.
10-07-17ന് വിരനിർമ്മാർജ്ജനത്തിൽ എല്ലാ കുട്ടികൾക്കും വിരഗുളികകൾ വിതരണം ചെയ്തു.
ആഗസ്റ്റ് 11
==സ്വാതന്ത്യദിനം==
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ്തല ക്വിസ് മത്സരം നടന്നു.
11-08-17ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ്തല ക്വിസ് മത്സരം നടന്നു.14-08-17ന് സ്‌കൂൾ തല ക്വിസ് മത്സരം നടന്നു. കൂടാതെ മലയാളം - ഇംഗ്ലീഷ് പ്രസംഗമത്സരം നടത്തി.15-08-17ന് വിപുലമായി നടത്തി
ആഗസ്റ്റ് 14
9 മണിക്ക് പതാക ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.എം ഗിരീഷ്‌കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, എൽ.പി, യുപി മാഗസിൻ പ്രകാശനം, മാക്കൂട്ടം സ്വാതന്ത്ര്യദിന വാർത്തകൾ, മലയാളം പ്രസംഗം, മലയാളം ഇംഗ്ലീഷ് ലേഖന മൽസരം, ഹിന്ദി പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് സ്‌കിറ്റ്, ചാർട്ട് പ്രദർശനം, ജെ.ആർ.സി കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തി. കൂടാതെ സീടെക് പ്രിൻസിപ്പാൾ ശ്രീ ശശീന്ദ്രൻ മാസ്റ്ററുടെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസും, പായസവിതരണം നടത്തി. ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.11.30 മുതൽ അധ്യാപകരുടെയും പി.ടിഎ പ്രതിനിധികളുടെയും സംയുക്തയോഗം നടന്നു. ഓണാഘോഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ, പരീക്ഷ എന്നിവയെ സംബന്ധിച്ച് യോഗത്തിൽ തീരുമാനമായി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സ്‌കൂൾ തല ക്വിസ് മത്സരം നടന്നു. കൂടാതെ പ്രസംഗമത്സരം മലയാളം - ഇംഗ്ലീഷ് നടത്തി
ആഗസ്റ്റ് 15
സ്വാതന്ത്യദിനം
9 മണിക്ക പതാക ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.എം ഗിരീഷ്‌കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, എൽ.പി, യുപി മാഗസിൻ പ്രകാശനം, മാക്കൂട്ടം സ്വാതന്ത്ര്യദിന വാർത്തകൾ, മലയാളം പ്രസംഗം, മലയാളം ഇംഗ്ലീഷ് ലേഖന മൽസരം, ഹിന്ദി പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് സ്‌കിറ്റ്, ചാർട്ട് പ്രദർശനം, ജെ.ആർ.സി കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തി. കൂടാതെ സീടെക് പ്രിൻസിപ്പാൾ ശ്രീ ശശീന്ദ്രൻ മാസ്റ്ററുടെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസും, പായസവിതരണം നടത്തി. ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
11.30 മുതൽ അധ്യാപകരുടെയും പി.ടിഎ പ്രതിനിധികളുടെയും സംയുക്തയോഗം നടന്നു. ഓണാഘോഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ, പരീക്ഷ എന്നിവയെ സംബന്ധിച്ച് യോഗത്തിൽ തീരുമാനമായി.
18-8-17
18-8-17
പരീക്ഷ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എസ്.ആർ.ജി
പരീക്ഷ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എസ്.ആർ.ജി
21-08-17 മുതൽ 30-08-17 വരെ ഒന്നാം പാദവാർഷിക പരീക്ഷ
21-08-17 മുതൽ 30-08-17 വരെ ഒന്നാം പാദവാർഷിക പരീക്ഷ
25-08-17
 
ഓണം ബക്രിദ് ആഘോഷം
==ഓണം,ബക്രിദ് ആഘോഷം==
ഓണം ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം, കമ്പവലി, മൈലാഞ്ചി ഇടൽ മത്സരം എന്നിവ നട്ന്നു. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും കുട്ടികൾക്ക് നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, നാട്ടുകാർ, എം.പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ നിറഞ്ഞ സാന്നിധ്യം അറിയിച്ചു.
25-08-17ന് ഓണം ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം, കമ്പവലി, മൈലാഞ്ചി ഇടൽ മത്സരം എന്നിവ നട്ന്നു. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും കുട്ടികൾക്ക് നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, നാട്ടുകാർ, എം.പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ നിറഞ്ഞ സാന്നിധ്യം അറിയിച്ചു.
28, 29-08-17
28, 29 തിയ്യതികളിൽ ഓണാഘോഷത്തിന്റെ സ്‌പെഷൽ അരി വിതരണം സ്‌കൂളിൽ നടന്നു.
28, 29 തിയ്യതികളിൽ ഓണാഘോഷത്തിന്റെ സ്‌പെഷൽ അരി വിതരണം സ്‌കൂളിൽ നടന്നു.
1-09-17
1-09-17
ഓണാവധിക്കുശേഷം സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു
ഓണാവധിക്കുശേഷം സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു
14-09-17
==ഗാന്ധിജയന്തി==
4 മണിക്ക് സ്റ്റാഫ് മീറ്റിംഗ് ചേർന്നു.
ഒക്ടോബർ 3ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂളിൽ ക്വിസ് മത്സരം, ഗാന്ധിജിയെ പരിചയപ്പെടുത്തൽ, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
ഒക്ടോബർ 3
==സബ്ജില്ലാ സ്‌പോർട്‌സ് മത്സരം==
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂളിൽ ക്വിസ് മത്സരം, ഗാന്ധിജിയെ പരിചയപ്പെടുത്തൽ, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
ഒക്ടോബർ 5, 6 സബ്ജില്ലാ സ്‌പോർട്‌സ് മത്സരം മെഡിഗ്രൗണ്ടിൽ നടന്നു. സ്‌കൂളിൽ നിന്നും 100, 200, 400, 4x100, ഹൈജംപ്, ലോംഗ്ജംപ് എന്നീ മത്സരത്തിൽ പങ്കെടുത്തു. റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഒക്ടോബർ 5, 6
==ക്ലാസ് പി.ടി.എ==
സബ്ജില്ലാ സ്‌പോർട്‌സ് മത്സരം മെഡിഗ്രൗണ്ടിൽ നടന്നു. സ്‌കൂളിൽ നിന്നും 100, 200, 400, 4x100, ഹൈജംപ്്, ലോംഗ്ജംപ്് എന്നീ മത്സരത്തിൽ പങ്കെടുത്തു. റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
 
ഒക്ടോബർ 9, 10
09-09-17ന് 1 മുതൽ 4 വരെ ക്ലാസുകളിലെയും 10-09-17ന് 5 മുതൽ 7വരെ ക്ലാസുകളിലെയും ക്ലാസ് പി.ടി.എ നടന്നു.
9ന് 1 മുതൽ 4 വരെ ക്ലാസുകളിലെയും 10ന് 5 മുതൽ 7വരെ ക്ലാസുകളിലെയും ക്ലാസ് പി.ടി.എ നടന്നു.
==വാക്‌സിനേഷൻ==
ഒക്ടോബർ 13
ഒക്ടോബർ 13ന് കുട്ടികൾക്കുള്ള ഒന്നാം ഘട്ട വാക്‌സിനേഷൻ കുത്തിവെയ്പ്പ് നടന്നു.
കുട്ടികൾക്കുള്ള വാക്‌സിനേഷൻ കുത്തിവെയ്പ്പ് നടന്നു.
ഒക്ടോബർ 19ന് കുട്ടികൾക്കുള്ള രണ്ടാം ഘട്ട വാക്‌സിനേഷൻ കുത്തിവെപ്പും സ്‌കൂളിൽ നടത്തി.
ഒക്ടോബർ 19
==ശാസ്ത്രോൽസവം==
കുട്ടികൾക്കുള്ള രണ്ടാം ഘട്ട വാക്‌സിനേഷൻ കുത്തിവെപ്പ് സ്‌കൂളിൽ നടത്തി
ഒക്ടോബർ 23,24ന് കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രോൽസവം പ്രവൃത്തിപരിചയമേള എന്നിവ കുന്നംഗലം യു.പി സ്‌കൂളിലും ഹൈസ്‌ക്കൂളിലും എ.എം.എൽ.പി കുന്നമംഗലം നടന്നു. സ്‌കൂൾ എല്ലാ മേളയിലും പങ്കെടുത്തു. ഗണിതമേളയിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടം യു.പിയിൽ റണ്ണർ അപ്പും നേടി. കൂടാതെ സാമൂഹ്യശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും എൽ.പിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബർ 23,24
ഒക്ടോബർ 25ന് സ്‌കൂൾ അസംബ്ലിയിൽ മേളകളിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു.
കുന്ദമംഗലം സബ്ജില്ലാ ശാസ്്‌ത്രോൽസവം പ്രവൃത്തിപരിചയമേള എന്നിവ കുന്നംഗലം യു.പി സ്‌കൂളിലും ഹൈസ്‌ക്കൂളിലും എ.എം.എൽ.പി കുന്നമംഗലം നടന്നു. സ്‌കൂൾ എല്ലാ മേളയിലും പങ്കെടുത്തു. ഗണിതമേളയിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടം യു.പിയിൽ റണ്ണർ അപ്പും നേടി. കൂടാതെ സാമൂഹ്യശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും എൽ.പിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
ഒക്ടോബർ 25
സ്‌കൂളിൽ അസംബ്ലി ചേർന്നു. മേളകളിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു.
07-11-2017
07-11-2017
ജില്ലാ ശാസ്ത്രമേള പ്രവർത്തിപരിചയ മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ പങ്കെടുത്തു. സാമൂഹ്യശാസ്ത്രം വർക്കിംഗ് മോഡൽ എ
ജില്ലാ ശാസ്ത്രമേള പ്രവർത്തിപരിചയ മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ പങ്കെടുത്തു. സാമൂഹ്യശാസ്ത്രം വർക്കിംഗ് മോഡൽ എ