"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35209HM (സംവാദം | സംഭാവനകൾ)
editing infobox
35209HM (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.കമ്പ്യൂട്ടർ ലാബ് പ്രത്യേകമില്ലാത്തത് കൊണ്ട് ലാപ്‌ടോപ്പ് ക്ലാസിൽ കൊണ്ടുപോയാണ് പഠിപ്പിക്കുന്നത്.
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
"https://schoolwiki.in/ഗവ._മുസ്ലിം_എൽ_പി_എസ്_പുന്നപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്