"പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. ഒരു ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത് . നാട്ടിലെ പ്രമുഖനായിരുന്ന ശ്രീ.ചെല്ലപ്പൻ നാടാർ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിലേക്കായി ഒന്നര ഏക്കർ പുരയിടം പഞ്ചായത്തിന് കൈമാറി. ഒരു സ്ഥിരം കെട്ടിടവും രണ്ട് ഓലഷെഡുകളുമായി സ്കൂൾ പ്രവർത്തിച്ചുവന്നു.1989 ലെ ആര്യനാട് ഗ്രാമപഞ്ചായത്തുസമിതി ഓലഷെഡുകൾ പൊളിച്ച മാറ്റുകയും സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു.സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.തോമസ് ഡാനിയൽ ആയിരുന്നു.ആദ്യ വിദ്യാർത്ഥി ശ്രീ.അബൂബക്കർ ആയിരുന്നു.2010 ൽ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയുണ്ടായി. | സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്.കൂടുതൽ വായിക്കാൻ ഒരു ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത് . നാട്ടിലെ പ്രമുഖനായിരുന്ന ശ്രീ.ചെല്ലപ്പൻ നാടാർ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിലേക്കായി ഒന്നര ഏക്കർ പുരയിടം പഞ്ചായത്തിന് കൈമാറി. ഒരു സ്ഥിരം കെട്ടിടവും രണ്ട് ഓലഷെഡുകളുമായി സ്കൂൾ പ്രവർത്തിച്ചുവന്നു.1989 ലെ ആര്യനാട് ഗ്രാമപഞ്ചായത്തുസമിതി ഓലഷെഡുകൾ പൊളിച്ച മാറ്റുകയും സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു.സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.തോമസ് ഡാനിയൽ ആയിരുന്നു.ആദ്യ വിദ്യാർത്ഥി ശ്രീ.അബൂബക്കർ ആയിരുന്നു.2010 ൽ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയുണ്ടായി. | ||
<big><br /><u>ഭൗതികസൗകര്യങ്ങൾ</u></big> | <big><br /><u>ഭൗതികസൗകര്യങ്ങൾ</u></big> |
20:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ
വലിയകലുംഗ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .
പഞ്ചായത്ത് യു.പി.എസ്. പറണ്ടോട് | |
---|---|
വിലാസം | |
പറണ്ടോട് പറണ്ടോട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2891855 |
ഇമെയിൽ | upschoolparantode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42563 (സമേതം) |
യുഡൈസ് കോഡ് | 32140600308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആര്യനാട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത ബി |
പി.ടി.എ. പ്രസിഡണ്ട് | പ്രേം കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിത |
അവസാനം തിരുത്തിയത് | |
27-01-2022 | 42563 |
ചരിത്രം
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്.കൂടുതൽ വായിക്കാൻ ഒരു ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത് . നാട്ടിലെ പ്രമുഖനായിരുന്ന ശ്രീ.ചെല്ലപ്പൻ നാടാർ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിലേക്കായി ഒന്നര ഏക്കർ പുരയിടം പഞ്ചായത്തിന് കൈമാറി. ഒരു സ്ഥിരം കെട്ടിടവും രണ്ട് ഓലഷെഡുകളുമായി സ്കൂൾ പ്രവർത്തിച്ചുവന്നു.1989 ലെ ആര്യനാട് ഗ്രാമപഞ്ചായത്തുസമിതി ഓലഷെഡുകൾ പൊളിച്ച മാറ്റുകയും സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു.സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.തോമസ് ഡാനിയൽ ആയിരുന്നു.ആദ്യ വിദ്യാർത്ഥി ശ്രീ.അബൂബക്കർ ആയിരുന്നു.2010 ൽ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 30 സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും, രണ്ട് ശൗചാലയ സമുച്ചയങ്ങളും, ഒരു പാചകപ്പുരയും , ഒരു കിണറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ
- ലഹരി വിരുദ്ധ ക്ലബ്
- കരാട്ടെ പരിശീലനം
- ഉച്ചഭക്ഷണം
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.61349,77.08927 |zoom=18}} | നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്ന് ആര്യനാട് മീനാങ്കൽ ബസിൽ 16 കി.മീ. സഞ്ചരിച്ച് സ്‌കൂളിലെത്താം.
കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്‌കൂളിലെത്താം . |
നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്ന് ആര്യനാട് മീനാങ്കൽ ബസിൽ 16 കി.മീ. സഞ്ചരിച്ച് സ്‌കൂളിലെത്താം.
കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്‌കൂളിലെത്താം .
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42563
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ