"ജി.യു.പി.എസ് വലിയോറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Fecilities gups valiyora.jpeg|ലഘുചിത്രം|കെട്ടിടങ്ങളും ക്ലാസ് മുറികളും.]]
[[പ്രമാണം:Fecilities gups valiyora.jpeg|ലഘുചിത്രം|കെട്ടിടങ്ങളും ക്ലാസ് മുറികളും.]]
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതെന്ന്  
 
*
{{PSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതെന്ന്

അവകാശപ്പെടാൻ ആവില്ലെങ്കിലും ഒരു അപ്പർ പ്രൈമറി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
അവകാശപ്പെടാൻ ആവില്ലെങ്കിലും ഒരു അപ്പർ പ്രൈമറി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
വരി 14: വരി 16:
4 യൂണിറ്റ് ബോയ്സ് ടോയ്‌ലറ്റുകളും 2 യൂണിറ്റ് ഗേൾസ് ടോയ്‌ലറ്റുകളും ഉണ്ട്.
4 യൂണിറ്റ് ബോയ്സ് ടോയ്‌ലറ്റുകളും 2 യൂണിറ്റ് ഗേൾസ് ടോയ്‌ലറ്റുകളും ഉണ്ട്.

ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ് ഇത്. റാംപ് സൗകര്യവും പ്രത്യേക ടോയ്‌ലറ്റുകളും അവർക്കായി സജ്ജീകരിച്ചിരിക്കുന്നു..{{PSchoolFrame/Pages}}
 
ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ് ഇത്. റാംപ് സൗകര്യവും പ്രത്യേക ടോയ്‌ലറ്റുകളും അവർക്കായി സജ്ജീകരിച്ചിരിക്കുന്നു..
 
* [[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
* [[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]

20:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കെട്ടിടങ്ങളും ക്ലാസ് മുറികളും.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതെന്ന്

അവകാശപ്പെടാൻ ആവില്ലെങ്കിലും ഒരു അപ്പർ പ്രൈമറി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ചുറ്റുമതിലിനുള്ളിൽ 5 ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ എൽപി വിഭാഗത്തിന് 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 9 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കെ.ജി ക്ലാസുകൾ ക്കുവേണ്ടി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്.

വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഒരു ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു. ഇതിനുപുറമേ 12 ലാപ്ടോപ്പുകളും  ആറ് പ്രൊജക്ടറുകളും ക്ലാസ് തല പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. മൂന്ന് ക്ലാസ് റൂമുകളിൽ സ്മാർട്ട് ടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരീക്ഷിച്ചും നിരീക്ഷിച്ചും പഠിക്കാൻ സയൻസ് ലാബ് , വായന പരിപോഷിപ്പിക്കാൻ ലൈബ്രറി എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്.  കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലമുണ്ട്.

പ്രധാന കെട്ടിടത്തിനടുത്തായി സ്റ്റേജ്  ഉണ്ട്.

4 യൂണിറ്റ് ബോയ്സ് ടോയ്‌ലറ്റുകളും 2 യൂണിറ്റ് ഗേൾസ് ടോയ്‌ലറ്റുകളും ഉണ്ട്.

ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ് ഇത്. റാംപ് സൗകര്യവും പ്രത്യേക ടോയ്‌ലറ്റുകളും അവർക്കായി സജ്ജീകരിച്ചിരിക്കുന്നു..