"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
(..)
(..)
വരി 12: വരി 12:


അക്കാഡമിക് മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാ ണെന്നു കാണാം. എല്ലാ സർക്കാർ വിദ്യാലയങ്ങളെയും പോലെ തന്നെ ഭൗതികസാഹചര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴി ഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി SSLC വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്.
അക്കാഡമിക് മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാ ണെന്നു കാണാം. എല്ലാ സർക്കാർ വിദ്യാലയങ്ങളെയും പോലെ തന്നെ ഭൗതികസാഹചര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴി ഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി SSLC വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്.
പാഠാനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാലയം മികവു പുലർത്തുന്നു. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള കളിലും കലാ കായിക മേളകളിലുമെല്ലാം ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരാണ് എന്നതും, ഈ അക്കാദമിക വർഷത്തിൽ കലോത്സവചാമ്പ്യൻമാരായതും എടു ത്തുപറയാവുന്ന അഭിമാന നേട്ടങ്ങൾ തന്നെയാണ്. ജില്ലാ പഞ്ചായ ത്തിന്റെയും RMSA യുടെയും ധനസഹായത്താൽ സ്കൂളിന് സ്വന്തമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിതലാബ് ഉണ്ടാക്കുവാൻ കഴിഞ്ഞു എന്നത് ഗണിത പഠനത്തിന് ആക്കം കൂട്ടുന്നു. മറ്റു വിഷയങ്ങൾക്കും ഇതുപോലെ മികച്ച ലാബുകൾ ഉണ്ടാവുക എന്നത് ഞങ്ങളുടെ സ്വപ്നമാണ്.
പ്രശംസനീയമായ സ്ഥാനത്തു നിൽക്കുന്ന സർവശ്രീ. പിരപ്പൻകോട് മുരളി , പി.വിജയദാസ് (കാവിയാട് ദിവാകരപണിക്കർ മുൻ പി.എസ്.സി അംഗം) തലേക്കു ന്നിൽ ബഷീർ തുടങ്ങിയവർ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. അഡിഷണൽ ഡി പി ഐ  ശശിധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദീർഘകാലം സർജനായിരുന്നു ഡോ. രമേശൻ, ഡോ. സുജാതൻ, ആർ മുരളീധരൻ (Rtd. CE KSEB) എന്നിവർ ഈ സ്കൂളിലെ സമ്മതികളാണെന്നത് ഈ വിദ്യാസമ്പ ത്തിന്റെ അക്കാദമിക നിലവാരം സൂചിപ്പിക്കുന്ന വസ്തുതകളാണ്. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. ബി. ബാലച ന്ദ്രൻ, ഡൽഹിയിൽ വച്ചുനടന്ന SAF ഗെയിംസിലും ഇറ്റലിയിലെ മിലനിൽ വച്ചു നടന്ന അക്വാട്ടിക് മീറ്റിലും പങ്കെടുത്ത് സമ്മാന ങ്ങൾ നേടിയിട്ടുള്ള ശ്രീ.ആർ. ജയകുമാർ കരുത്തു തെളിയിച്ച എസ്. മധുകുമാർ തുടങ്ങിയവ അനേകം കായിക നേട്ടങ്ങളിൽ ചിലതുമാത്രം.
{| class="wikitable"
{| class="wikitable"
|+
|+
|}
|}
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഹയർസെക്കന്ററി കോഴ്സ് ആരംഭിക്കാൻ കേരള സർക്കാർ തീരു മാനിച്ചപ്പോൾ പ്രഥമ സ്കൂളുകളിലൊന്ന് പിരപ്പൻകോട് ഹയർസെക്കന്ററി സ്കൂൾ ആയിരുന്നു.
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437650" എന്ന താളിൽനിന്ന് ശേഖരിച്ചത്