"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9: വരി 9:
==സ്‌കൂൾ ഉച്ചഭക്ഷണ==
==സ്‌കൂൾ ഉച്ചഭക്ഷണ==
02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു
02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു
==പരിസ്ഥിതിദിനാചരണം==
==ലോകപരിസ്ഥിതിദിനാചരണം==
05-06-2017 ന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല, സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം, പരിസ്ഥിതി ദിന പതിവ് പ്രകാശനം, വൃക്ഷത്തൈ വിതരണം, അസംബ്ലി എന്നിവ നടന്നു. 2017-2018 അധ്യയന വർഷത്തെ പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കോയ വൃക്ഷത്തൈ നൽകി വിതരണോത്ഘാടനം ചെയ്തു.

==വായനാവാരം==
19-06-17 മുതൽ 23-06-17 വരെ
19-06-17 മുതൽ 23-06-17 വരെ
വായനാവാരം
വായനാവാരത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, വാർത്താവായന മത്സരം, ക്ലാസ് ലൈബ്രറി ഉദ്ഘാടനം, പതിവ് നിർമ്മാണം, പി.എൻ പണിക്കരെ പരിചയപ്പെടുത്തൽ എന്നിവ നടന്നു.
വായനാവാരത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, വാർത്താവായന മത്സരം, ക്ലാസ് ലൈബ്രറി ഉദ്ഘാടനം, പതിവ് നിർമ്മാണം, പി.എൻ പണിക്കരെ പരിചയപ്പെടുത്തൽ എന്നിവ നടന്നു.
പി.ടി.എയുടെ നേതൃത്വത്തിൽ ഇഫ്ത്താർ നടന്നു
==ഇഫ്ത്താർ==
29-6-17
29-6-17ന് പി.ടി.എയുടെ നേതൃത്വത്തിൽ ഇഫ്ത്താർ നടന്നു
ശുചിത്വാനിവാരണം
==ശുചിത്വാനിവാരണം==
29-6-17ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളും പരിസരവും വൃത്തിയാക്കി
29-6-17ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളും പരിസരവും വൃത്തിയാക്കി
13-7-17
==സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം==
സ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ബഹുമാനപ്പെട്ട വയോളി മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു
13-7-17ന് സ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ബഹുമാനപ്പെട്ട വയോളി മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു
അലിഫ് അറബിക് ക്വിസ്സ് മത്സരത്തിൽ യു.പി വിഭാഗത്തിൽ IInd with A Grade ഉം എൽപി വിഭാഗത്തിൽ Ist with A Grade ഉം നേടി സ്‌കൂൾ ചാമ്പ്യന്മാരായി.
==അലിഫ് അറബിക് ക്വിസ്സ്==
ജൂലൈ 21 ചാന്ദ്രദിനം
അലിഫ് അറബിക് ക്വിസ്സ് സബ്ജില്ലാ മത്സരത്തിൽ യു.പി വിഭാഗത്തിൽ IInd with A Grade ഉം എൽപി വിഭാഗത്തിൽ Ist with A Grade ഉം നേടി സ്‌കൂൾ ചാമ്പ്യന്മാരായി.ജില്ലാ തലത്തിൽ ജെഡിറ്റി ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ഫിദ ഫാത്തിമ 7 ഇ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ശാസ്ത്ര റേഡേിയോ റോക്കറ്റ് മോഡൽ നിർമ്മാണം, ചുമർ പത്രികാനിർമ്മാണം, ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം എന്നിവ നടത്തി.
==ചാന്ദ്രദിനം==
21-7-2017
ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ശാസ്ത്ര റേഡേിയോ റോക്കറ്റ് മോഡൽ നിർമ്മാണം, ചുമർ പത്രികാനിർമ്മാണം, ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം എന്നിവ നടത്തി.
കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരം സ്‌കൂൡ നടന്നു. മത്സരത്തിൽ 1, 2 സ്ഥാനങ്ങൾ, നൗറിൻ, ഫിദ ഫാത്തിമ (മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ) കരസ്ഥമാക്കി
==ചാന്ദ്രദിന ക്വിസ് മത്സരം==
ആലിഫ് അറബിക് ക്വിസ് മത്സരം. ജില്ലാ തലത്തിൽ ജെഡിറ്റി ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ഫിദ ഫാത്തിമ 7 ഇ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി
21-7-2017ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. മത്സരത്തിൽ 1, 2 സ്ഥാനങ്ങൾ, നൗറിൻ, ഫിദ ഫാത്തിമ (മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ) കരസ്ഥമാക്കി
 
26-7-2017
26-7-2017
ഈ വർഷത്തെ തനതു പ്രവർത്തനം ഇംഗ്ലീഷ് ഭാഷാപുരോഗതി നേടുന്നതിനുവേണ്ടിയുള്ള ക്ലാസും ഉദ്ഘാടനവും നടന്നു. പേരാമ്പ്ര ബി.ആർ.സിയിലെ കുഞ്ഞഹമ്മദ് സർ ക്ലാസിന് നേതൃത്വം നൽകി.
ഈ വർഷത്തെ തനതു പ്രവർത്തനം ഇംഗ്ലീഷ് ഭാഷാപുരോഗതി നേടുന്നതിനുവേണ്ടിയുള്ള ക്ലാസും ഉദ്ഘാടനവും നടന്നു. പേരാമ്പ്ര ബി.ആർ.സിയിലെ കുഞ്ഞഹമ്മദ് സർ ക്ലാസിന് നേതൃത്വം നൽകി.
വരി 31: വരി 33:
സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടന്നു
സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടന്നു
സക്ൂൾ പാർലമെന്റ് സംഘടിപ്പിച്ചു
സക്ൂൾ പാർലമെന്റ് സംഘടിപ്പിച്ചു
29-07-17
==മഴനടത്തം==
വയനാട് ചുരത്തിൽ മാതൃഭൂമി സംഘടിപ്പിച്ച മഴനടത്തത്തിൽ പങ്കെടുക്കാനായി സ്‌കൂളിൽ നിന്നു വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും വയനാട്ടിലേക്ക് പുറപ്പെട്ട് പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
 
29-07-17 ന് വയനാട് ചുരത്തിൽ മാതൃഭൂമി സംഘടിപ്പിച്ച മഴനടത്തത്തിൽ പങ്കെടുക്കാനായി സ്‌കൂളിൽ നിന്നു വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും വയനാട്ടിലേക്ക് പുറപ്പെട്ട് പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
ആഗസ്റ്റ് 6
ആഗസ്റ്റ് 6
ഹിരോഷിമാ ദിനം, 9 നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യാദിനം എന്നിവയോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാം, ചാർട്ട് പ്രദർശനം, പ്രസംഗ മത്സരം, സുഡാക്കോ നിർമ്മാണം എന്നിവ നടത്തുന്നു.
ഹിരോഷിമാ ദിനം, 9 നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യാദിനം എന്നിവയോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാം, ചാർട്ട് പ്രദർശനം, പ്രസംഗ മത്സരം, സുഡാക്കോ നിർമ്മാണം എന്നിവ നടത്തുന്നു.